ബദർ ; ചില പാഠങ്ങൾ _ 1438- റമദാൻ 14 _ ജുമുഅ ഖുതുബ

badr

ബദ്ര്‍ ഒരു മുസ്ലിമിന്റെ മനസ്സില്‍ നിറക്കുന്ന വികാരങ്ങള്‍ വ്യത്യസ്തമാണ്. പ്രതാപവും സന്തോഷവും പ്രതീക്ഷയും നന്ദിയും സ്നേഹവുമായി വൈകാരികതകള്‍ ഏറെ ബദ്ര്‍ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അവക്കിടയില്‍ വിവേകത്തോടെ ചിന്തിക്കേണ്ട, ഓര്‍ക്കേണ്ട പാഠങ്ങളും അനേകം. അവയില്‍ ചിലത് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ഖുതുബയില്‍.

ബദർ ; ചില പാഠങ്ങൾ _ 1438- റമദാൻ 14 _ ജുമുഅ ഖുതുബ

Comments are closed.