Articles

മദീനീ, പരലോകം മറക്കാതിരിക്കുക : ABU IHSAN

madeeeee

  shameer-madeeniyodu-snehapooorvvam കളവു പിടിക്കപ്പെട്ടപ്പോൾ മറുകണ്ടം ചാടുന്ന ഷമീർ മദീനിയോട്… Sept 10 ന് കോഴിക്കോട് വിഷ്ഠം വിദ്യോഷമാണ് പരിപാടിയിൽ പറഞ്ഞ ഡസൻകണക്കിന് കളവ് പിടിക്കപ്പെട്ട് ദിവസങ്ങൾക്കകം വീണ്ടും 19/09/16 നേർപൊഴിയിലൂടെ കളവു  കളവ് ആവർത്തിച്ചുവല്ലോ , അതും കയ്യോടെ പിടികൂടിയപ്പോ മറുകണ്ടം ചാടുന്ന തരത്തിലാണ് ഇന്നു താങ്കളിൽ നിന്നായി വന്ന ഒരു വിശദീകരണം . ചിലരെങ്കിലും താങ്കൾ ഈ പറയുന്നത് ഷംസുദ്ദീൻ പാലത്തിനെതിരാണെന്നു എന്താ തെളിവെന്നും പാലത്തിന്റെ പേര് പറഞ്ഞിട്ടില്ലലോ എന്നും ചോദിച്ചു കൊണ്ട് താങ്കളെ

Read More

ശ’അബാൻ ; നാം അശ്രദ്ധരാകരുത് : ABDUL RAUF NADWI

Untitled

ശഅബാൻ ; നാം അശ്രദ്ധരാകരുത് ……… 2016 മേയ് ലക്കം അൽ ഇസ്ലാഹ് മാസികയിൽ വന്ന ലേഖനം Click on Icon to Download PDF   https://drive.google.com/file/d/0B63aMwrFgIf1T0lCNnl4MDJKSmc/view?ts=57402fd3   Shaban Share on:

Read More

Masjidul Haram Jumua Khutuba _1437 Jamadul Awal 03 : Shaikh Khalid Bin Ali Al Ghamide

KHUTUBA  HARAM

ألقى فضيلة الشيخ خالد الغامدي – حفظه الله – خطبة الجمعة بعنوان: “خصائص وفضائل الأمة المحمدية”، والتي تحدَّث فيها عن حالة اليأس والإحباط والهزيمة النفسيَّة التي دبَّت في قلوبِ كثيرٍ من المُسلمين، مُبشِّرًا لهم بأن العاقبةَ للمُتَّقين، وأن النصرَ والتمكينَ لهذه الأمة لا محالةَ مهما تكالبَ عليها الأعداء، وكادُوا لها المكائِد، وقد ذكرَ العديدَ من

Read More

മുസ്‌ലിംകള്‍ അറിഞ്ഞിരിക്കല്‍ അനിവാര്യമായ കാര്യങ്ങള്‍- Abdul Muhsin

muslim

ഇസ്‌ലാമിക ജീവിതത്തില്‍ മതവിധികള്‍ സ്വീകരിക്കേണ്ട പ്രഭവകേന്ദ്രത്തിന്റെ ഏകത്വം സംബന്ധിച്ചുളള ഈ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ഒരു മുസ്‌ലിം, അല്ലാഹു അവതരിപ്പിച്ചതല്ലാത്ത മറ്റു വല്ല നിയമങ്ങള്‍ കൊണ്ടുളള വിധി തേടി പോവുക എന്നത് അതില്‍ നിന്നുണ്ടാകുന്ന നിഫാക്വ് (കാപട്യം) ആണെന്ന് നാം വിശ്വസിക്കുന്നത്. അങ്ങനെ ചെയ്യുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളുമായി യോജിച്ചു പോകുന്നതല്ല. അല്ലാഹു നിശ്ചയിച്ച മതവിധികള്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെടുന്നവന്‍ അത് വഴി ഇസ്‌ലാമിക മാര്‍ഗ്ഗത്തില്‍ നിന്ന് മാര്‍ഗ്രഭ്രംശം സംഭവിച്ചവനാണ്. അല്ലാഹുവിനും അവന്റെ റസൂലിനുമല്ലാതെ മറ്റൊരാള്‍ക്കും നിരുപാധികമായ അനുസരണം പാടില്ല.

Read More

ഭൌതികവല്‍ക്കരിക്കപ്പെടുന്ന മതസ്ഥാപനങ്ങള്‍

matha sthapanangal

കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാന വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ച സ്ഥാപനങ്ങളാണ് നമ്മുടെ അറബിക്കോളേജുകള്‍. അറബി ഭാഷയിലൂടെ ഖുര്‍ആനും ഹദീഥും മറ്റു ഇസ്ലാമിക വിജ്ഞാനങ്ങളും കരസ്ഥമാക്കി അറബിക്കോളേജുകളില്‍ നിന്ന് പുറത്ത് വന്നവരാണ് അന്ധ-വിശ്വാസ-അനാചരങ്ങള്‍ക്കെതിരിലുള്ള ഇസ്ലാഹീ മുന്നേറ്റത്തില്‍ ആദ്യ കാലത്ത് മുന്‍നിരയില്‍ നിന്നിരുന്നവര്‍. ഇന്നുള്ള ഇസ്ലാഹി നേതൃനിരയെ നോക്കിയാലും അധികപേരും അറബിക്കോളേജുകളിലൂടെ ഉയര്‍ന്നു വന്നവരാണെന്ന് കാണാം. അറബിക്കോളേജുകളെ മാറ്റി നിര്‍ത്തിയാല്‍ ഇസ്ലാഹി കേരളത്തിന്റെ ചരിത്രം തന്നെ അപൂര്‍ണമായിരിക്കുമെന്ന് പറയാറുള്ളത് മേല്‍ എഴുതിയ കാരണങ്ങള്‍ കൊണ്ടാണ്. Author : KK Zakariya Swalahi

Read More

സകാത്ത് ശേഖരണ – വിതരണ രീതി; അഹ്ലുസ്സുന്നയുടെ ശരിയായ സമീപനം

zakath image

കേരളത്തിൽ ഇത് വരെ നില നിന്നു വന്ന സകാത്ത് ശേഖരണ – വിതരണ രീതി അനിവാര്യമാണെന്നും മറിച് , നിഷിദ്ധമാണെന്നുമുള്ള നിലപാടുകൽക്കിടയിലുള്ള അഹ്ലുസ്സുന്നയുടെ ശരിയായ  സമീപനം സംബന്ധിച്ച ചർച്ചയാണ് ഈ ലേഖനം.  കാലമത്രയും നാം ശീലിച്ചു പോന്ന പല വിഷയങ്ങൾക്കും എതിരാണ് ഈ ചര്ച്ച എന്ന് സ്വാഭാവികമായും  തോന്നാം .വിമർശനങ്ങളും എതിർപ്പുകളും ഉണ്ടാകാം . അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ പണ്ടിതോചികമായ ചർച്ചയാണ്  ഉദ്ദേശിക്കുന്നത് ..  കൂടുതൽ കടപ്പാട്  അൽ ഇസ്ലാഹ് മാസിക     

Read More