Articles

ഇതാണ്‌ നമ്മുടെ അഖീദയും ദഅവത്തും

thisisouraqeeda

പരസ്യമായി ഇത് പറയാന്‍ ഏത് നേതാവിനാണ് ധൈര്യമുള്ളത്…? ശൈഖ് മുഖ്ബില്‍ ബ്നു ഹാദി അല്‍ വാദിഈ പറഞ്ഞു: “ നമ്മുടെ അഖീദയെയും (ആദര്‍ശം) നമ്മുടെ ഈ പ്രബോധനത്തെയും സ്വന്തം ശരീരങ്ങളെക്കാളും, സമ്പത്തിനെക്കാളും, സന്താനങ്ങളെക്കാളും ഞങ്ങള്‍ സ്നേഹിക്കുന്നു. സ്വര്‍ണത്തിനും വെള്ളിക്കും പകരമായി അത് വിറ്റുകളയുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ ഈ പ്രബോധനത്തെ (വില കൊടുത്തു വാങ്ങാമെന്ന്) ഒരുത്തനും ആഗ്രഹിക്കാതിരിക്കുന്നതിന് വേണ്ടിയാണ് ഇത് പറയുന്നത്. (( ദിര്‍ഹമുകളും ദീനാറുകളും ഞങ്ങളുടെ വഴി തെറ്റിക്കുമെന്ന് ആരും കരുതേണ്ടതില്ല. )) രാഷ്ട്രീയ നേതാക്കള്‍ക്ക് ഞങ്ങളില്‍

Read More

സത്യം അന്വേഷിച്ചു പോവുക; അതൊരിക്കലും നിങ്ങളെ തേടിവരികയില്ല

book_3

സംഘടനകളും വ്യക്തികളുമല്ല; സത്യമാണ് പിന്‍പറ്റാന്‍ കൂടുതല്‍ അര്‍ഹമായത് —————————————————————————————– എഴുതിയത്: അബ്ദുൽ മുഹ്സിൻ ഇബ്‌നു സയ്യിദ് അലി ഐദീദ് , പൊന്നാനി എല്ലാ നമസ്കാരങ്ങളിലും നെഞ്ചത്ത് കൈ കെട്ടി ആത്മാര്‍ത്ഥതയോടെ “അല്ലാഹുവെ! എന്നെ നീ സ്വിറാത്തുല്‍ മുസ്തഖീമിലേക്ക് നയിക്കണെ” എന്ന്‍ അഞ്ച് നേരം പ്രാര്‍ഥിക്കുന്ന ഓരോ മുസല്‍മാനും സത്യത്തിലേക്കടുക്കാന്‍ സാധിക്കാവുന്നതെല്ലാം താന്‍ ചെയ്യുമെന്ന്‍ സ്വയം ആ

Read More

അഭിപ്രായവ്യത്യാസങ്ങളും മുസ്ലിമും

book_2

അവിടുത്തെ -സ്വല്ലല്ലാഹു അലൈഹിവസല്ലം- പ്രഭാഷണം ഹൃദയങ്ങളെ പിടിച്ചു കുലുക്കി; കണ്ണുകളെ ഈറനണിയിച്ചു… സ്വഹാബികളില്‍ ചിലര്‍ ചോദിച്ചു : ഒരു വിടവാങ്ങല്‍ പ്രഭാഷണം പോലെ തോന്നുന്നവല്ലോ പ്രവാചകരെ ഇത്…? എന്താണ് ഞങ്ങളോട് അങ്ങേക്ക്‌ കരാര്‍ ചെയ്യാനുള്ളത് …? എന്താണ് അങ്ങേക്ക്‌ ഞങ്ങളോട് വസ്വിയ്യത്ത്‌ ചെയ്യാനുള്ളത് …? അവിടുന്നു പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഉപദേശിച്ചു..; ശേഷം പറഞ്ഞു : എനിക്ക് ശേഷം ജീവിക്കുന്നവര്‍ അനേകം അഭിപ്രായവ്യത്യാസങ്ങള്‍ കാണുക തന്നെ ചെയ്യും … അപ്പോള്‍ എന്‍റെയും ഖുലഫാഉ റാഷിദുകളുടെയും സുന്നത്തിനെ നിങ്ങള്‍

Read More

യൗമുൽ ഖിയാമ / മഹ്ശർ / ഹിസാബ്

manhajussalaf_77

അന്ത്യനാളിനെക്കുറിച്ചും അതിന്റെ ഭയാനകതകളെക്കുറിച്ചും ചുരുങ്ങിയ വാക്കുകളിൽ സഹോദരൻ നിയാഫ് ബിന് ഖാലിദ് വിവരിക്കുന്നു . അന്ത്യനാൾ : യൗമുൽ ഖിയാമ Niyaaf Bin Khalid ഡൌണ്‍ലോഡ് ചെയ്യാൻ താഴെ ബട്ടണ്‍ click ചെയ്യുക .[fruitful_sep] Download: 7.1 MB [fruitful_sep] വിചാരണയുടെ നാളിൽ Niyaaf Bin Khalid ഡൌണ്‍ലോഡ് ചെയ്യാൻ താഴെ ബട്ടണ്‍ click ചെയ്യുക .[fruitful_sep] Download: 4.8 MB [fruitful_sep] ഒരു വിശ്വാസിയുടെ മരണം Niyaaf Bin Khalid ഡൌണ്‍ലോഡ് ചെയ്യാൻ താഴെ ബട്ടണ്‍

Read More

” വേദനകളെ ആശ്വസിപ്പിക്കുന്ന , ഗുറബാഉകളെക്കുറിച്ചുള്ള വിശേഷണങ്ങൾ “

manhajussalaf_66

كشف الكربة في وصف اهل الغربة   {.هذه الرسالة تحتوي على وصف أهل الغربة، الذين قال عنهم النبي – صلى الله عليه وسلم – { بدأ الإسلام غريبًا وسيعود غريبًا كما بدأ، فطوبى للغرباء  അൽ ഹാഫിദ് ഇബ്നു റജബ് അൽ-ഹമ്പലി رحمه الله تعالى യുടെ രിസാലയുടെ PDF ഫയൽ താഴെ ഡൌണ്‍ലോഡ് ചെയ്യാം . Download pdf : 227 kb

Read More

Nammude Srishtippinte Lakshyam: why we are created?

manhajussalaf_55

“നമ്മുടെ സ്രിഷ്ടിപ്പിന്റെ ലക്ഷ്യമെന്ത്???” അബു ദാവൂദ് സല്‍മാന്‍ അല്‍ ഹിന്ദിയുടെ നസ്വീഹ… [fruitful_sep] അരീക്കോട് സുല്ലമുസ്സലാമിലും, തമിഴ്നാട്ടിലെ ഉമറാബാദിലും പഠനം നടത്തിയ ശേഷം, അഞ്ചു വര്‍ഷത്തിലധികമായി ഷെയ്ഖ് യഹ്യയുടെ അടുത്തു ദമ്മാജില്‍ Share on: WhatsApp

Read More