Aqeeda

അറിവും അറിവില്ലായ്മയും _ SHAMSUDHEEN FAREED PALATH

ariv

നിർജീവാവസ്ഥയിൽ  ആയിരിക്കെ നാം ജീവൻ നൽകുകയും നാം ഒരു (സത്യ) പ്രകാശം നൽകിയിട്ട് അതുമായി ജനങ്ങൾക്കിടയിലൂടെ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ,  പുറത്തു കടക്കാനാകാത്ത വിധം അന്ധകാരങ്ങളിൽ അകപ്പെട്ട അവസ്ഥയിൽ കഴിയുന്നവന്റേത് പോലെയാണോ? അങ്ങനെ സത്യനിഷേധികൾക്ക്  തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു ( സൂറത്തു അൻആം 122  ) അറിവും അറിവില്ലായ്മയും_ SHAMSUDHEEN FAREED PALATH Share on: WhatsApp

Read More

01_35 കിതാബുതൗഹീദ് : SHAIKH MUHAMED BIN ABDUL VAHAAB 1703 AD – 1115 h

kithaabu-thouheed

https://telegram.me/kithabutTawheed ശിയാക്കൾക്കും ഖുബൂരികൾക്കും അഹ്ലുസ്സുന്നയുടെ ഉലമാക്കളുടെ ഗ്രൻഥങ്ങളും മുഹാളറകളും (ദർസുകൾ) പണ്ടേ കണ്ണിലെ കരടാണ് … കാരണം ഇത്തരം ഗ്രന്ഥങ്ങളും ക്ലാസ്സുകളും ശിർക്കിന്റെയും കുറാഫാത്തിന്റെയും മുനയൊടിക്കുകയും ഉൻമൂലനം ചെയ്യുകയും ചെയ്യുന്നു .. ഇത്തരം അന്ധകാരത്തിൽ നിന്നും അറേബിയൻ ഭൂഖണ്ഡ മുൾപ്പെടെയുള്ള മുസ്ലിം ഉമ്മത്തിനെ രക്ഷിച്ച സൗദി അറേബിയയിലെ മുജദ്ദിദായിരുന്ന ( ഭരണപരിഷ്‌കർത്താവ്) ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ പ്രസിദ്ധമായ കിതാബുതൗഹീദ് എന്ന ഗ്രന്ഥത്തിന്റെ വിശദീകരണമാണ്‌ വിശുദ്ധ ഖുർആനിന്റെയും റസൂലിന്റെ സുന്നത്തിന്റെയും തെളിവുകൾ ഉദ്ധരിച്ചു കൊണ്ടുള്ള ഈ ക്ലാസ്സ്

Read More

ലാഇലാഹ ഇല്ലല്ലായുടെ ശുറൂതുകൾ ( നിബന്ധനകൾ) : ABDUL NASWAR MADANI

pul

ലാഇലാഹ ഇല്ലല്ലായുടെ ശുറൂതുകൾ ( നിബന്ധനകൾ) CHAMAKKALA ( THRISHUR DT) PROGRAMME ABDUL NASWAR MADANI Share on: WhatsApp

Read More

വലാഉം ബറാഉം ; കള്ള ആരോപങ്ങളുടെ നിജസ്ഥിതിയെന്ത് ??? വിശദീകരണം _ ശംസുദ്ധീൻ ഫരീദ് പാലത്

wwww

രണ്ടര വര്ഷം മുമ്പ് നടന്ന അൽവലാ വൽബറാ ക്‌ളാസ്സിലെ ചില ഭാഗങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മനസ്സിൽ പോലും ഉദ്ദേശിക്കാത്ത രീതിയിൽ അട്ടിമറിച്ച് കളവ് പ്രചരിപ്പിക്കുകയും,* അടിച്ചേൽപിക്കുകയും ചെയ്ത് കൊണ്ട് ശത്രുവിനു മുമ്പിലേക്ക് മുഅമിനിനെ എറിഞ്ഞു കൊടുക്കുന്ന രീതിയിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന വിധത്തിൽ അദ്ദേഹത്തെ വർഗീയ വാദിയാക്കാനും സലഫികളെ വർഗീയ ദ്രുവീകരണം നടത്തുന്നവരുമായി തെറ്റിദ്ധരിപ്പിക്കപ്പെട്ട സാഹചര്യത്തിൽ… *എന്താണ് ഈ കളവുകളുടെ നിജസ്ഥിതി എന്ന് ആരോപിതനായ ശംസുദ്ദീൻ പാലത്ത് തന്നെ വിശദീകരിക്കുന്നു.* സഹോദരങ്ങളെ, മരണം സത്യമാണ്.പരലോകം സത്യമാണ്

Read More

ഇസ്‌ലാമിക കുടുംബം Part 02 : SHAMSUDHEEN FAREED PALATH

part-02

കുടുംബങ്ങളിൽ  വർജ്ജിക്കേണ്ട സാരവും നിസ്സാരവുമായ പാപങ്ങളും അതിന്റെ പരലോകത്തു  വരാൻ പോകുന്ന ശിക്ഷകളെ കുറിച്ചും വിശദീകരിക്കുന്ന പഠനാർഹമായ ക്ലാസ്സ് _ ഇസ്‌ലാമിക കുടുംബം _ ഭാഗം 02_  കൊടുങ്ങല്ലൂർ പ്രോഗ്രാം _ശംസുദ്ധീൻ ഫരീദ് പാലത് Share on: WhatsApp

Read More

വലാഉം ബറാഉം വിശ്വാസത്തിന്റെ അടിത്തറ_ ഭാഗം 2 : SHAMSUDEEN FAREED PALATH

aq

വലാഉം ബറാഉം  വിഷയത്തിൽ വാചകങ്ങളെ അടർത്തിയെടുത്തു തെറ്റിദ്ധരിപ്പിക്കുന്നവർ കേൾക്കാതെ പോയ ഭാഗം………………………………………………………. അമുസ്ലിംകളോടുള്ള ബന്ധം എത്രത്തോളം ??? ഏതെല്ലാം കാര്യങ്ങളിൽ ??? അമുസ്ലിമിനെ അന്യായമായി വധിച്ചാലുള്ള ശിക്ഷ ??? മാതാപിതാക്കൾ കാഫിറാണെങ്കിൽ അവരോടുള്ള കടമകൾ തീവ്ര വാദത്തിന്റെ വിത്തു പാകുന്നതാര് ??? ഐസിസ് (ISIS) ഉം അൽ ഖൈദയും  ഇസ്‌ലാമിന്റെ ശത്രുക്കൾ … ///മുഴുവനും കേൾക്കുക ///   Share on: WhatsApp

Read More