Aqeeda

അർഹതയുള്ളവനെ മാത്രം ആരാധിക്കുക : KK ZAKARIYA SWALAHI

Untitled

വളച്ചു കെട്ടില്ലാത്ത കോട്ടുമാട്ടലില്ലാത്ത പ്രഭാഷണം .. സിയാരത്തിന്റെ മറവിൽ നടന്നു കൊണ്ടിരിക്കുന്ന കബർ പൂജയും ജനങ്ങളുടെ വിശ്വാസവും ധനവും ആത്മാഭിമ്മാനവും കാര്ന്നു തിന്നുന്ന പൌരോഹിത്യത്തിന്റെ  ചതിക്കുഴികളുടെ ആഴവും പരപ്പും തുറന്നു കാട്ടിയ കോട്ടക്കൽ പൊതു പ്രഭാഷണം ..  മുസ്ലിം സമുദായം ഇത്തരത്തിലുള്ള  ശിർക്കൻ  വിശാസ അനാചാര പ്രവർത്തനത്തിൽ നിന്നും  മുക്തി നേടണമെങ്കിൽ 1400 വര്ഷം മുമ്പ് മുഹമദ് റസൂൽ കൊണ്ട് വന്ന വിശുദ്ധ ഖുർആനും തിരു ചര്യകളും അനുവാദനം ചെയ്തെ മതിയാകൂ .. അതിനുള്ള പോംവഴികളും ജീവിതത്തിൽ

Read More

ഇമാം അഹ്മദ് ബിൻ ഹംബലിന്റെ (رحمة الله عليه) ഉസൂലുസ്സുന്ന: SALMAN SWALAHI

ASAAA

  ഇമാം അഹമദ്  ബിൻ ഹമ്പൽ رحمة الله عليه …ഇമാം അഹ്ലുസ്സുന്നഹ് എന്നറിയപ്പെടുന്ന ഇമാം അഹമദ് ബിൻ ഹമ്പലിന്റെ പേര് അബൂ അബ്ദുല്ലഹ് അഹ്മദ് ബിനു മുഹമ്മദ്‌ ബിനു ഹമ്പൽ അശൈബാനി  എന്നാണ് . ഹിജ്ര 164 ൽ ബാഗ്ദാദിൽ ജനിച്ച അദ്ധേഹം യാതീമായാണ് വളർന്നത് . അദ്ധേഹത്തിന്റെ മാതാവാണ് പ്രാഥമിക വിദ്യാഭ്യാസം നല്കിയത് .അബൂ അബ്ദുല്ലഹ് എന്നതാണ് അദ്ധേഹത്തിന്റെ കുന്യത്ത് . മുഹമ്മദ്‌ എന്നത് പിതാവിന്റെ പേരും ഹമ്പൽ എന്നത് വല്ലിപ്പയുടെ പേരുമാണ് .

Read More

ഇമാം ബർബഹാരിയുടെ ശർഹുസുന്ന: DR KK ZAKARIYA SWALAHI

sharhussunnah

ഇമാം ബർബഹാരിയുടെ ശർഹുസുന്ന: എന്ന അഖീദ ഗ്രന്ഥം ശൈഖ് സ്വാലിഹ് ഫൗസാന്റെ ശരഹു് സഹിതം , ഡോ : കെകെ സകരിയ സ്വലാഹി മലയാളം വിവർത്തനം ചെയ്യുന്നു ..   Dars 01: ആമുഖം – ഇമാം ബർബഹാരിയുടെ ഹ്രസ്വ ചരിത്രം   Dars 02: ഗ്രന്ഥത്തെ കുറിച്ചും അതിൽ അടങ്ങിയിട്ടുള്ള വൈജ്ഞാനിക മൂല്യങ്ങളെ കുറിച്ചുമുള്ള പുസ്തക പരിചയം       Dars : 03 ഗ്രന്ഥകാരന്റെ മുഖവുര       Dars 04 : തലശേരിയിൽ

Read More

മാനവ ലോകത്തിനിതാ സൃഷ്ടാവിന്റെ സന്ദേശം : ABDUL NASAR MADANI

message

ഈ ലോകതിനൊരു സൃഷ്ടാവുണ്ട് . ജീവൻ നൽകി , വായുവും വെള്ളവും സൌകര്യപ്പെടുത്തി ഭൂമിയെ ജീവിത യോഗ്യമാക്കിയ സൃഷ്ടാവ് – നാം ഇവിടെ എങ്ങനെ ജീവിക്കണമെന്നും ഈ ജീവിതത്തിന്റെ പരമ ലക്‌ഷ്യം എന്തെന്നും പ്രവാചകന്മാർ മുഖേന സൃഷ്ടാവ് നമ്മെ പഠിപ്പിച്ചു . നമ്മുടെ ജീവിതത്തിന്റെ കണക്ക് മരണ ശേഷം നാം ആ സൃഷ്ടാവിന്റെ മുന്നിൽ  ബോധിപ്പിക്കേണ്ടി വരുന്ന ഒരുദിനം വരാനുണ്ട് . അന്ന് പുണ്യം ചെയ്തവന് നന്മയും പാപം ചെയ്തവന് തിന്മയും പ്രതിഫലം ലഭിക്കും . അതിനാൽ

Read More

അർഹതയുള്ളവനെ മാത്രം ആരാധിക്കുക! Abdul Nasar Madani

padoor ....

അർഹതയുള്ളവനെ മാത്രം ആരാധിക്കുക       I        തൃശൂർ  പാടൂർ പൊതു പ്രഭാഷണം  1437 — 3  mb —   Share on: WhatsApp

Read More

ജ്യോതിഷം മന്ത്രവാദം മാരണം ; ഇസ്ലാമിനു പറയുവാനുള്ളത് – Abdul Muhsin Aideed

sihr chavakkad

സിഹറും കറാമത്തും തമ്മിലുള്ള വ്യത്യാസമെന്ത് ? സിഹർ  ബാധയെറ്റാൽ ഉണ്ടായേക്കാവുന്ന ലക്ഷണങ്ങൾ ? സിഹർ ഇല്ലാതാക്കാൻ ഇസ്ലാം നിര്ദ്ദേശിച്ചിട്ടുള്ള വഴികൾ ? സിഹറും ജാറവ്യവസായവും തമ്മിലുള്ള ബന്ധം  … ജ്യോസ്തിഷം എന്ത് കൊണ്ട് അന്ധവിശ്വാസം ? മന്ത്രവും മന്ത്രവാദവും  … മുസ്ലിം ഉമ്മത്ത്‌  ജഹാലതിലേക്ക്  പോകുന്ന വഴികൾ  തടയുന്ന മാർഗ്ഗങ്ങൾ   വിവരിച്ചു കൊണ്ടുള്ള  ഗഹനമായ ക്ലാസ്  .. കേൾക്കുക,  കെണിയിൽ പെട്ടവരെ ഉൽബുദ്ധരാക്കുക… Chavakkad Prog 1434   Share on: WhatsApp

Read More