ISIS IS NOT ISLAM; AND SALAFIYYAH IS NOT TERRORISM_CHEMMAD PROGRAME_ KK ZAKARIYYA SWALAHI

isis-not-islam-chemmad-prog

സലഫിയ്യത്ത്  ഭീകരതയല്ല
ISIS ( ISLAMIC STATE _DAAISH)  ഇസ്‌ലാമുമല്ല
SALAFIYYA TH BHEEKARATHAYALLA
ISIS ISLAAMUMALLA

_ആദർശവിശദീകരണം_
ചെമ്മാട്  28-1-18 ഞായർ

PART 01

🔻കേരള ക്വുബൂരികൾ സലഫികൾക്ക് നേരെ ഭീകരവാദം ആരോപിക്കുന്നതിന്റെ പിന്നിലെ യാദാർഥ്യം..
🔻ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന ഒരുവാക്ക് സലഫികളുടെ പ്രസംഗത്തിലോ ലേഖനത്തിലോ കാണിക്കാൻ കള്ളപ്രചാരകർക്ക് സാധിക്കുമോ??
🔻ഉസാമ ബിൻ ലാദൻ എന്ന തീവ്രവാദിയെ നേതാവായി വാഴ്തുന്ന കേരള സമസ്തകളും അയാൾക്കെതിരെ മുന്നറിയിപ്പ് നൽകിയ സലഫി ഉലമാക്കളും.

PART 02
🔻ജാറങ്ങൾ: കെട്ടിപ്പൊക്കി പൂജനടത്തൽ‌ മുസ്‌ലിമിന്റെ ആചാരമല്ല!
🔻ജാറം തകർക്കൽ: ശാഫീഈ മദ്ഹബിലെ പണ്ടിതന്മാർ എന്തുപറയുന്നു?അവർ തീവ്രവാദികളാണോ?
🔻ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബ് (റ) മറ്റുള്ള വരെ അന്യായിമായി കാഫിറാക്കിയെന്നോ? യാദാർഥ്യം??
🔻ശൈഖിന്റെ ദഅവത്തിനെതിരെയുള്ള ക്വുബൂരികളുടെ ദൂരാരോപണങ്ങൾ- ഒരു പൊളിച്ചെഴുത്ത്!!

PART 03
🍄തക്ഫീറിന്റെ കാര്യത്തിൽ അതിരുകവിഞ്ഞത് “വഹ്ഹാബികളോ” അതോ‌ശാഫിഈ മദ് ഹബുവാദികളോ?
🍄അഹമ്മദ് റസാ ഖാൻ ബറേൽ വിയുടെ മറ്റുള്ളവരെ കാഫിറാക്കുന്നതിലെ അതിരുകവിച്ചിൽ!!
🍄ശൈഖുൽ ഇസ്‌ലാം ഇബ്നുതയ്യമിയ്യയും തല്പരകക്ഷികളുടെ ജഹാലത്തുകളും..
🍄അഹ്ലുബയ്ത്ത്- സലഫി ഉലമാക്കളുടെ നിലപാടുകൾ.
🍄കേരള ഇസ്ലാഹീ സങ്കടനകളോട് സ്നേഹത്തോടെ ചില നസ്വീഹത്തുകൾ!