നബി صلى الله عليه وسلم യുടെ പ്രത്യേകമായ സവിശേഷതകൾ – Part 02 – 1437 സഫർ 22

Safar 22

ഇമാം ഷാഫീ മദുഹബിലെ സുൽതാനുൽ ഉലമ എന്നറിയപ്പെടുന്ന അല്ലാമാ ഇസ്സുബുനു അബ്ദുൽ അസീസ്‌ ബിനു അബ്ദുസ്സലാം എന്ന പണ്ഡിതൻ എഴുതിയ , ശൈഖ് നാസരുധീൻ അൽബാനി അദ്ധേഹത്തിന്റെ തഹ്ഖീഖ് സഹിതം പുറത്തിറക്കിയ بداية السول في تفضيل الرسول എന്ന ഗ്രന്ഥത്തിൽ വന്നിട്ടുള്ള , റസൂൽ صلى الله عليه وسلم യുടെ പ്രത്യേകമായ സവിശേഷതകൾ വിവരിക്കുകയാണ് ഈ ഖുതുബയിൽ    (സഫർ  15 നു നടത്തിയ ജുമുഅ ഖുതുബയുടെ തുടര്ച്ച )….     Part  02

നബി صلى الله عليه وسلم യുടെ സവിശേഷതകൾ – 1437 സഫർ 22  – Dr KK Zakariya swalahi

 

Download