വാസ്തു വിദ്യയും വീടിനും കിണറിനും സ്ഥാനം നോക്കലും; ഇസ്‌ലാമിക വിധിയെന്ത് ? : KK ZAKARIYYA SWALAHI

vaasthu-vidya

മറ്റു സമുദായവുമായി കൂടി കലർന്നു കൊണ്ട് ജീവിക്കുന്നതിനാൽ അമുസ്ലിം സ്വാധീനത്തിൽ പെട്ട് മസ്ലിംകൾ വീടുകൾ പണിയുമ്പോൾ സ്ഥാനം നിർണ്ണയിക്കുന്നു ….അതെ പോലെ വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട് വീടിനും  കിണറിനും സ്ഥാനം നോക്കുന്നു .. അമുസ്ലിം ആചാരവുമായി ബന്ധപ്പെട്ടു ചെയ്യുന്ന ഇത്തരം സംഗതികളുടെ  ഇസ്‌ലാമിക വിധിയെന്ത് ???
KK Zakariyya Swalahi ( Makkah Azesia) 2017  April 10 ……..