ഈ ചെറുകൃതി രചിച്ചത് പ്രശസ്ത പണ്ഡിതനായ ഇമാം അബൂ സകരിയ യഹിയ ബിനു ഷറഫ് ബിനു ഹസൻ അന്നവവ്വീ ( رحمة الله عليه) ആകുന്നു .ഇമാം നവവീ എന്ന ചുരുക്ക പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത് .സിറിയയിലെ ഹൌറാൻ എന്ന പ്രദേശത്തെ “നവ” എന്ന ഗ്രാമത്തിൽ ഹിജ്ര 631 മുഹറം മാസത്തിലാണ് അദ്ദേഹം ജനിച്ചത് .വിജ്ഞാനം നേടുവാൻ വളരെ അധികം പ്രയത്നിച്ച മഹാനായിരുന്നു അദ്ദേഹം . കഠിന പരിശ്രമത്തിലൂടെ വ്യത്യസ്ഥ മേഘലകളിൽ ധാരാളം വിജ്ഞാനം കരസ്ഥമാക്കുകയും വ്യത്യസ്ഥ വിജ്ഞാന ശാഖകളിൽ ഒട്ടനവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ഹിജ്ര 676 ൽ മരണപ്പെടുകയും ചെയ്തു .
സത്യവിശാസികൾ വിവിധ മേഘലകളിൽ അനുഷ്ടിക്കേണ്ട വിശ്വാസ കര്‍മ്മ സ്വഭാവ കാര്യങ്ങൾ ഉള്കൊല്ലുന്ന ഏറ്റവും ശ്രേഷ്ടമായ , രസൂലിന്റെ ഹദീസിൽ നിന്നും തെരഞ്ഞെടുത്ത 40 ഹദീസുകളുടെ ഗ്രന്ഥമാണ് അർബഊന അന്നവവിയ എന്ന ഗ്രന്ഥം . ത്വാലിബുൽ ഇല്മ് പ്രാഥമികമായി പഠിക്കേണ്ട ഈ ഗ്രന്ഥം മത്നായി ക്രോഡീകരിച്ചതും ക്രമപ്പെടുതിയതും മസ്ജിടുന്നബവിയിലെ ഇമാമും ഖതീബുമായ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം ഹഫിദഹുല്ലാഹ് … അതിന്റെ ഓഡിയോ രൂപമാണ് ഈ ഫയൽ …
9 Mb
Download
Available in Whats app : 00966 53 7527 368