സൂര്യൻ ക അബയുടെ നേരെ മുകളിൽ വരുന്നു ..
അന്നേ ദിവസം നിഴൽ നോക്കി ഖിബ് ല നിർണ്ണയത്തിനുള്ള അവസരം ഭൂമിയുടെ ഏതു കോണിൽ നിന്നും _ 1437 ശഅബാൻ 21 ( 2016 മെയ് 28 ) ശനിയാഴ്ച മക്ക സമയം ഉച്ചക്ക് 12:18 നു .. ഇൻശാഅല്ലാഹ്
An opportunity to confirm or correct qibla direction from around the world on Sha’ban 21 Saturday
Makka Time: 12: 18 PM
Indian Time : 02: 48 PM
UAE time : 01: 18 PM
GMT time: 09: 18 AM
Qatar Time : 12 :18 PM
Source : Ahlussunnah calendar Kerala India.
