01_അഖീദ പഠനത്തിന് ഒരു മുഖവുര (മസ്ജിദുല്‍ ഹറമിലെ കുല്ലിയ്യ യിൽ പഠിപ്പിക്കുന്ന ഗ്രന്ഥം) മലയാളം വിവര്‍ത്തനം : മുഹമ്മദ്‌ നസീഫ്

ilmul-aqeeda

അഖീദ പഠനത്തിന് ഒരു മുഖവുര
المدخل إلي علم العقيدة _ للدكتور زياد بن حمد العامر
(മസ്ജിദുല്‍ ഹറമിലെ കുല്ലിയ്യ യിൽ പഠിപ്പിക്കുന്ന ഗ്രന്ഥം)‍
മലയാളം വിവര്‍ത്തനം : മുഹമ്മദ്‌ നസീഫ്
28.10.2019 / 29.02.1441

(PART 1)

◻️ അഖീദയുടെ നിർവചനം..
◼️ അഖീദ ഗ്രന്ഥങ്ങള്‍ പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ..
◻️ അഖീദ എന്ന പദം മുസ്ലിംകളെ കാഫിറാക്കാനായി വഹാബികൾ കൊണ്ടു വന്നതാണെന്ന ഖുബൂരീ പണ്ഡിതൻ ഹസൻ മാലിക്കിയുടെ ആരോപണത്തിന് ഉലമാക്കൾ നിരത്തിയ മറുപടി.

(തുടരും )