അറഫ ഖുതുബ 1436 – മലയാളം ആശയ വിവർത്തനം

ARAFA KHUTUBA

Nb: ഓഡിയോ താഴെ ( 5Mb)

മുസ്ലിം സമൂഹമേ , മക്കയെ പവിത്രമായി സൂക്ഷിക്കുക. അമാനതിനെ നിങ്ങൾ നിറവേറ്റുക .നിങ്ങളിൽ നിന്നും നന്മയിലേക്ക് ക്ഷണിക്കുന്ന തിന്മയിൽ നിന്നും തടയുന്ന ഒരുത്തമ സമൂഹം ഉണ്ടാകട്ടെ . ലോകർക്ക് മാതൃകയായ സഹാബതിനെ ചീത്ത വിളിക്കുന്ന മുസ്ലിംകളെ ദ്രോഹിക്കുന്ന ഹൂഥീ പോലുള്ള സംഘങ്ങളെ നിങ്ങൾ സൂക്ഷിക്കുക . കുട്ടികളെയും സ്ത്രീകളെയും അപമാനിക്കുന്നവരാനവർ . അനീതിയിലും അക്രമങ്ങളിലും നിങ്ങൾ കൂട്ട് നിൽക്കരുത് . മുസ്ലിംകളുടെ ധനം രക്തം പവിത്രമായി സൂക്ഷിക്കുക . മുസ്ലിമിനെതിരെ ആയുധമെടുക്കാതിരിക്കുക .

മുസ്ലിം സമൂഹമേ   ഈമാനും അമലും ഒരുപോലെ കൊണ്ട് പോവുക .തീവവാദം പാടെ ഒഴിവാക്കുക .  ശരിയായ സ്രോതസ്സിൽ നിന്നും അറിവ് നേടുക . അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോൾ ഖുരാനിലേക്കും സുന്നതിലെക്കും തിരിച്ചു വിടുക ., പ്രബോധകരെ നിങ്ങൾ തെളിവ് നോക്കി പ്രവര്ത്തിക്കുക . ബസ്വീരതോടെ പ്രബോധനം ചെയ്യുക . യുവാക്കളെ ഇസ്ലാമിന്റെ മേന്മകൾ നിങ്ങളാണ് പ്രകാശിപ്പികേണ്ടത് . മീഡിയ പോലെ വാര്ത്താ മാധ്യമങ്ങൾ കൈവശമുള്ളവർ ഇസ്ലാമിനെ അനുകൂലിക്കാനും ശത്രുക്കളെ പ്രതിരോധിക്കാനും ഉപയോഗിക്കുക . നിങ്ങളിൽ വരുന്ന നഷ്ടങ്ങളിൽ നിരാശരാകരുത് .

ഹാജിമാരെ , ഇത് അറഫാ ദിനമാണ് . അല്ലാഹുവിനു കൂടുതൽ നന്ദി കാണിക്കുക ഇസ്തിഗ്ഫാരും തക്ബീരും തഹ്ലീലും വർദ്ദിപ്പിക്കുക. ആഖിരത്തിന്റെ വിജയം ദുനിയാവിന്റെ കാര്യങ്ങൾ എല്ലാം അല്ലാഹുവോട് കരഞ്ഞ് പ്രാർതിക്കുക .

നമ്മുടെ ഹജ്ജ് മക്ബൂലും മബ്രൂരും ആയ ഹജ്ജായി അല്ലാഹു സ്വീകരിക്കുമാരകട്ടെ . മുവഹ്ഹിദുകളായ സൈനികരെ അല്ലാഹു വിജയിപ്പിക്കുമാരകട്ടെ . ദുരിതങ്ങളിൽ നിന്നും അല്ലാഹു ആശ്വാസം നല്കുമാരാകട്ടെ .

അറഫ ഖുതുബ 1436  മലയാളം പരിഭാഷ  – Shamsudeen Fareed Palath

അറഫാ ഖുതുബയുടെ   ആശയ വിവര്തനതിനെ ഓഡിയോ  download  ചെയ്യാൻ താഴെയുളള  ഐകണിൽ  ക്ലിക്ക് ചെയ്യുക

Download

 

Play  ഇവിടെ