അർഹതയുള്ളവനെ മാത്രം ആരാധിക്കുക : KK ZAKARIYA SWALAHI

Untitled

വളച്ചു കെട്ടില്ലാത്ത കോട്ടുമാട്ടലില്ലാത്ത പ്രഭാഷണം .. സിയാരത്തിന്റെ മറവിൽ നടന്നു കൊണ്ടിരിക്കുന്ന കബർ പൂജയും ജനങ്ങളുടെ വിശ്വാസവും ധനവും ആത്മാഭിമ്മാനവും കാര്ന്നു തിന്നുന്ന പൌരോഹിത്യത്തിന്റെ  ചതിക്കുഴികളുടെ ആഴവും പരപ്പും തുറന്നു കാട്ടിയ കോട്ടക്കൽ പൊതു പ്രഭാഷണം ..  മുസ്ലിം സമുദായം ഇത്തരത്തിലുള്ള  ശിർക്കൻ  വിശാസ അനാചാര പ്രവർത്തനത്തിൽ നിന്നും  മുക്തി നേടണമെങ്കിൽ 1400 വര്ഷം മുമ്പ് മുഹമദ് റസൂൽ കൊണ്ട് വന്ന വിശുദ്ധ ഖുർആനും തിരു ചര്യകളും അനുവാദനം ചെയ്തെ മതിയാകൂ .. അതിനുള്ള പോംവഴികളും ജീവിതത്തിൽ നിന്നും വർജ്ജിക്കേണ്ട  അനിസ്ലാമിക പ്രവർത്തനങ്ങളുടെ വിശദീകാരണവുമാണ് ഈ തൗഹീദ് പ്രഭാഷണത്തിൽ …

 

Arhathayullavane Mathram Araadhikkuka_Kottakkal Public speech

Dr Kk zakariya swalahi  Darul Hadees Makkah

 

Part 01

Download

 

 

Part 02

Download