ഔലിയാക്കന്മാരുടെ വിലായത്തും കറാമത്തും : KK ZAKARIYYA SWALAHI_ 1439 RAMADAN 21

ഇന്ന് നമ്മുടെ നാട്ടിലെ ശിര്‍ക്ക് കുറാഫാത്തിന്റെ വേരുകള്‍ അന്വേഷിച്ചു പോയാല്‍ അതില്‍ പലതിനും വിലായത്ത്, കറാമാത്ത് എന്നീ പദങ്ങളുമായി ബന്ധമുള്ളതായി കാണാം.  എല്ലാ സമുദായങ്ങളിലും സിദ്ധന്മാരും സിദ്ധികളും സിദ്ധിവ്യാപാരങ്ങളുമുണ്ട്.  ഇത്തരത്തില്‍ ഇസ്ലാമിലും സിദ്ധന്മാരും സിദ്ധികളും ഉണ്ട് എന്ന്‍ വിശ്വസിക്കുന്ന ആളുകളുണ്ട്.  യഥാര്‍ത്ഥത്തിലുള്ള   വലിയ്യ്‌ ആരാണെന്ന്  പ്രമാണങ്ങളിലൂടെ മനസ്സിലാക്കിയാലാണ് നാട്ടില്‍ വിലസുന്ന കള്ള ഔലിയാക്കന്മാരെയും അവരുടെ  വ്യാജ കറാമാതുകളും അതിലെ നിജസ്ഥിതിയും   മനസ്സിലാകൂ… ..      ഇസ്ലാമിലെ വിലായത്ത്, കറാമാത്ത് എന്നീ പദങ്ങളും അതിന്റെ വിശദീകരണവുമാണ്  ഈ  ക്ലാസ്സില്‍ ബഹുമാനപ്പെട്ട പ്രബോധകന്‍  കെകെ സകരിയ്യ സ്വലാഹി  കണ്ണൂര്‍ സിറ്റി സലഫി മസ്ജിദില്‍ എടുത്തത്..  _ തിയ്യതി 1439   റമദാന്‍  21 _ 13 MB
AULIYAAKKANMAARUDE KARAAMAATHUM VILAAYATHUM_KK ZAKARIYYA SWALAHI_KANNUR CITY MASJID_ 1439 RAMADAN 21