വലാഉം ബറാഉം വിശ്വാസത്തിന്റെ അടിത്തറ_ ഭാഗം 2 : SHAMSUDEEN FAREED PALATH

aq

വലാഉം ബറാഉം  വിഷയത്തിൽ വാചകങ്ങളെ അടർത്തിയെടുത്തു തെറ്റിദ്ധരിപ്പിക്കുന്നവർ കേൾക്കാതെ പോയ ഭാഗം……………………………………………………….

  • അമുസ്ലിംകളോടുള്ള ബന്ധം എത്രത്തോളം ??? ഏതെല്ലാം കാര്യങ്ങളിൽ ???
  • അമുസ്ലിമിനെ അന്യായമായി വധിച്ചാലുള്ള ശിക്ഷ ???
  • മാതാപിതാക്കൾ കാഫിറാണെങ്കിൽ അവരോടുള്ള കടമകൾ
  • തീവ്ര വാദത്തിന്റെ വിത്തു പാകുന്നതാര് ???
  • ഐസിസ് (ISIS) ഉം അൽ ഖൈദയും  ഇസ്‌ലാമിന്റെ ശത്രുക്കൾ …

///മുഴുവനും കേൾക്കുക ///