ബിലാല്‍ ബിന്‍ റബാഹ: BILAL BIN RABAAHA رضي الله عنه_JUMUA KHUTUBA_NIYAF BIN KHALID

ബിലാല്‍ ബിന്‍ റബാഹ BILAL BIN RABAAHA ആ പേര് കേൾക്കുമ്പോൾ തന്നെ മുസ്‌ലിമിന്റെ ഉള്ളകം കോരിത്തരിക്കുന്നു… ഇരുമ്പു ചട്ടക്കുള്ളിൽ മരുഭൂമിയിലെ വെയിലേറ്റു പിടയുമ്പോഴും ‘അഹദ് അഹദ്’ എന്നു വിളിച്ചു പറഞ്ഞ ധീരനായ ബിലാൽ… അല്ലാഹുവിന്റെ റസൂലിﷺന്റെ മുഅദ്ദിൻ… കറുത്ത നിറമുള്ള അടിമയായിരുന്ന ആ സ്വഹാബിയെ ‘ഞങ്ങളുടെ നേതാവ്’ എന്നാണ് ഉമർ (رضي الله عنه) വിശേഷിപ്പിച്ചിരുന്നത്… ബിലാലിന്റെ ചരിത്രം ഇസ്‌ലാമിന്റെ ചരിത്രം തന്നെയാണ്. ജുമുഅ ഖുത്വ്‌ബ 10, സ്വഫർ, 1443 കണ്ണൂർ സിറ്റി സലഫി മസ്ജിദ് … Continue reading ബിലാല്‍ ബിന്‍ റബാഹ: BILAL BIN RABAAHA رضي الله عنه_JUMUA KHUTUBA_NIYAF BIN KHALID