നമ്മുടെ ശഹാദത്തിനെ അറിയുക!_തിരൂർ ആലത്തിയൂർ പ്രോഗ്രാം_ABDUL MUHSIN AIDEED_DR KK ZAKARIYYA SWALAHI
നമ്മുടെ ശഹാദത്തിനെ അറിയുക! അറിയുക നമ്മുടെ ദീനിന്റെ മഹത്വം! ഇസ്ലാം! മാത്രമാണ് മനുഷ്യവിമോചനത്തിനുള്ള ഏക വഴി! അബ്ദുൽ മുഹ്സിൻ ഐദീദ് _തിരൂർ ആലത്തിയൂർ പ്രോഗ്രാം 2018 നവംബർ 25_ Part-1 Part-2 മൗലീദ് വാദികളുടെ ന്യായീകരണങ്ങൾ! _ഒരു പൊളിച്ചെഴുത്ത്…_ മൂന്ന് ഉത്തമനൂറ്റാണ്ടുകാർക്ക് പരിചയമില്ലാത്ത പുത്തനാചാരത്തിനു ഉഹ്ദ് മലയോളം കൂലിയോ..?? മുളഫർ രാജാവ് “സുന്നി” യാണെന്നോ? എല്ലാ ബിദ് അത്തും വഴികേടാണെന്ന് റസൂൽ! എന്നാൽ അതിൽ നല്ലതായവയുണ്ടെന്ന് കേരള “സുന്നികൾ”! മൗലീദ് നബിയുടെ മദ് ഹ് ആണോ?
Read More