Aadaab

നമ്മുടെ വിലപ്പെട്ട സമയം… ഇനിയും നാം ശരിയായി വിനിയോഗിച്ചില്ലാ, എങ്കിൽ! YAHYA BIN ABUL RAZAQ_1442 JAMADUL AWAL

🗓١٤٤٢_ جماد الاول #النصيحة നമ്മുടെ വിലപ്പെട്ട സമയം… ഇനിയും നാം ശരിയായി വിനിയോഗിച്ചില്ലാ, എങ്കിൽ! ▶️ 00:47:05 🕌 മസ്ജിദ് ദാറുസ്സലാം, കുഴിപ്പുറം. 🎙️ യഹ്‌യ ബിൻ അബ്ദിർറസ്സാഖ് Share on: WhatsApp

Read More

“മുസ്ലിമിൻ്റെ പൗരുഷം!” JUMUA KHUTUBA_KARAPARAMBA_SAJID BIN SHAREF_2021 FEB 26_1442 RAJAB

 “മുസ്ലിമിൻ്റെ പൗരുഷം!”   JUMUA KHUTUBA_KARAPARAMBA_SAJID BIN SHAREF_2021 FEB 26_1442 RAJAB MUSLIMINTE POURUSHAM_SAJID BIN SHAREIF   Share on: WhatsApp

Read More

സ്വകാര്യതകള്‍ മാനിക്കുക _ജുമുഅ ഖുതുബ _NIYAF BIN KHALID

സലാം പറയുകയും സമ്മതം ചോദിക്കുകയും ചെയ്യാതെ അന്യരുടെ സ്വകാര്യ ഇടങ്ങളിൽ പ്രവേശിക്കരുത്. സമ്മതം ലഭിച്ചില്ലെങ്കിൽ തിരിച്ചു പോവുക. കണ്ണുകൾ താഴ്ത്തുക. ആഗതൻ ആരാണെന്ന് സ്വയം വ്യക്തമാക്കുക. വീടിന്റെ ഉള്ളകം കാണുന്ന രൂപത്തിൽ പുറത്ത് നിൽക്കരുത്. വശത്തേക്ക് മാറി നിൽക്കുക. ഉന്നതമായ ഇത്തരം മര്യാദകൾ നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അന്യന്റെ അടുക്കളയിലേക്കു പോലും ഇടിച്ചുകയറുന്നവർ ഏറിവരുന്ന കാലത്ത് ഇസ്‌ലാമിന്റെ മര്യാദകൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക അനിവാര്യമാണ്. വിശദമായി കേൾക്കാം. ജുമുഅ ഖുത്വ്‌ബ 17, ജുമാദൽ ഊലാ, 1442

Read More

വിവാഹ മോചനത്തില്‍ കലാശിക്കാതിരിക്കാന്‍ …DR KK ZAKARIYYA SWALAHI SWALAHI RAHIMAHULLAH

വിവാഹ മോചനത്തില്‍ കലാശിക്കാതിരിക്കാന്‍ DR KK ZAKARIYYA SWALAHI RAHIMAHULLAH (SHARARA MASJID JUMUA KHUTHUBA) VIVAHA MOCHANATHIL KALAASHIKKAATHIRIKKAAN 1440 SAFAR 09_2018 OCT 19 വിവാഹ മോചനത്തിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ .. ദീന്‍ നോക്കി വിവാഹം ചെയ്തവര്‍ക്കുള്ള  ഗുണങ്ങള്‍.. നമ്മള്‍ സഹായിക്കേണ്ട മൂന്നു വിഭാഗങ്ങള്‍ ഈമാനുള്ള അടിമയാണ് ശിര്‍ക്ക് ചെയ്യുന്ന യുവാവിനെക്കാള്‍ ഉത്തമന്‍ .. സുന്നത് മുറുകെ പിടിക്കുന്നവര്‍ക്ക് വിവാഹം അന്വേഷിക്കുക .. വിവാഹ ജീവിതത്തില്‍ നിര്‍വഹിക്കേണ്ട നിലപാട്   Share on: WhatsApp

Read More

അസംബന്ധങ്ങളുടെ പിറകേ പോകാതിരിക്കുക.

pakarcha-vyaadikal

കൊറോണ ബാധിച്ചു മരിച്ചവരുമായി ബന്ധപ്പെട്ട ചില വിധികൾ. 1 മയ്യിത്ത് കുളിപ്പിക്കൽ, 2 കഫ്ൻ ചെയ്യൽ, 3 നമസ്കാരം? ABDUL RAUF NADWI 2020 APRIL 3 കൊറോണ : അസംബന്ധങ്ങളുടെ പിറകേ പോകാതിരിക്കുക. BASHEER SALAFI  2020 APRIL 5 തവക്കുല്‍ ഇളവുകൾ തൃപ്തിയോടെ സ്വീകരിക്കുക SHAMSUDHEN  PALATH 2020 APRIL 1 കൊറോണ:  ആർക്കാണ് നിർഭയരായിരിക്കാൻ കഴിയുക? ഒഴിനു സമയം പ്രയോചനപ്പെടുത്തുക SHAMSUDEEN PALATH  2020 MARCH 27  1441 SHABAN കൊറോണ: അന്ധവിശ്വാസങ്ങൾ

Read More

താനൂര്‍ ദഅവാ മജ്ലിസ് _ 2020 _ 1441 JAN 12 : ABDUL MUHSIN AIDEED, ABU UMAIR ASHIK, YAHYA BIN ABDIL RAZAQ

thanoor

താനൂര്‍ ദഅവാ മജ്ലിസ്  _ 2020 _ 1441 JAN 12 ഇമാം ശാഫിഇ അഹ്ലുസ്സുന്ന ട്രസ്റ്റ്, താനൂർ  DARS 01 ഭയക്കുക അല്ലാഹുവിനെ മാത്രം  ABDUL MUHSIN AIDEED DARS 02: പൂർണമായും ഇസ്ലാമിലേക്ക് പ്രവേശിക്കുക : ABU UMAIR ASHIK MADEENA UNIVERCITY DARS 03: തൗഹീദിന്റ മർത്തബകൾ (ഭാഗം 1) യഹ്‌യ ബിൻ അബ്ദിർറസ്സാഖ് (ഭാഗം 1) (ഭാഗം 2) Share on: WhatsApp

Read More