Aadaab

അറിവും അറിവില്ലായ്മയും _ SHAMSUDHEEN FAREED PALATH

ariv

നിർജീവാവസ്ഥയിൽ  ആയിരിക്കെ നാം ജീവൻ നൽകുകയും നാം ഒരു (സത്യ) പ്രകാശം നൽകിയിട്ട് അതുമായി ജനങ്ങൾക്കിടയിലൂടെ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ,  പുറത്തു കടക്കാനാകാത്ത വിധം അന്ധകാരങ്ങളിൽ അകപ്പെട്ട അവസ്ഥയിൽ കഴിയുന്നവന്റേത് പോലെയാണോ? അങ്ങനെ സത്യനിഷേധികൾക്ക്  തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു ( സൂറത്തു അൻആം 122  ) അറിവും അറിവില്ലായ്മയും_ SHAMSUDHEEN FAREED PALATH Share on: WhatsApp

Read More

വീട് ഇസ്‌ലാമികമാക്കാം _ 1438- സഫർ 11_ ജുമുഅ ഖുതുബ

veed

  Share on: WhatsApp

Read More

ക്ഷമിക്കുന്നവർക്കാണ് സ്വർഗം : ABDUL NASWAR MADANI PART 1-3:

aq

ക്ഷമിക്കുന്നവർക്കാണ് സ്വർഗം _ എല്ലാ ഞായറാഴ്ചയും മഗ് രിബ് നമസ്കാരാനന്തരം വാടാനപ്പള്ളി ( തൃശൂർ) മസ്ജിദുൽ റഹ്‌മാനിൽ നടന്ന ദർസ്  – 1438 മുഹറം PART 01 PART 02 PART 03 Share on: WhatsApp

Read More

പരിശുദ്ധ ഹജ്ജ് കർമ്മം ചെയ്തു മടങ്ങിയവർക്കുള്ള നസ്വീഹത് : KK ZAKARIYYA SWALAHI

dgfdffdffdffdff

പരിശുദ്ധ ഹജ്ജ് കർമ്മം ചെയ്തു മടങ്ങിയവർക്കുള്ള നസ്വീഹത് … മക്ക ദർസ് … കെകെ സകരിയ്യ സ്വലാഹി   Share on: WhatsApp

Read More

ഇസ്‌ലാമിക കുടുംബം Part 02 : SHAMSUDHEEN FAREED PALATH

part-02

കുടുംബങ്ങളിൽ  വർജ്ജിക്കേണ്ട സാരവും നിസ്സാരവുമായ പാപങ്ങളും അതിന്റെ പരലോകത്തു  വരാൻ പോകുന്ന ശിക്ഷകളെ കുറിച്ചും വിശദീകരിക്കുന്ന പഠനാർഹമായ ക്ലാസ്സ് _ ഇസ്‌ലാമിക കുടുംബം _ ഭാഗം 02_  കൊടുങ്ങല്ലൂർ പ്രോഗ്രാം _ശംസുദ്ധീൻ ഫരീദ് പാലത് Share on: WhatsApp

Read More

സലഫുസ്സ്വാലിഹുകളുടെ സൽസ്വഭാവങ്ങൾ : HASHIM SWALAAHI

aklaaq

നിഫാഖിനെ (കാപട്യത്തെ) ഇല്ലാതാക്കുവാൻ   രിയാഇനെ ( ലോക മാന്യതയെ ) പേടിച്ചിരുന്ന , റസൂലിൽ നിന്നും നേരിട്ട് ദീൻ പഠിച്ച മുൻഗാമികളുടെ ചരിത്രം പറയുന്ന ഉപകാരപ്രദമാകുന്ന ദർസ് …അബ്ദുല്ലാഹി ബിനു അബ്ദുൽ ഹമീദ് അൽ അസരി എന്ന പണ്ഡിതന്റെ ”അഖ്ലാഖുസ്സലഫു് സ്സ്വാലിഹ്‌ ”  എന്ന രിസാലയുടെ മലയാളം വിവർത്തനം ചെയ്യുന്നത് ഹാഷിം സ്വലാഹി …       Share on: WhatsApp

Read More