സലഫുസ്സ്വാലിഹുകളുടെ സൽസ്വഭാവങ്ങൾ : HASHIM SWALAAHI
നിഫാഖിനെ (കാപട്യത്തെ) ഇല്ലാതാക്കുവാൻ രിയാഇനെ ( ലോക മാന്യതയെ ) പേടിച്ചിരുന്ന , റസൂലിൽ നിന്നും നേരിട്ട് ദീൻ പഠിച്ച മുൻഗാമികളുടെ ചരിത്രം പറയുന്ന ഉപകാരപ്രദമാകുന്ന ദർസ് …അബ്ദുല്ലാഹി ബിനു അബ്ദുൽ ഹമീദ് അൽ അസരി എന്ന പണ്ഡിതന്റെ ”അഖ്ലാഖുസ്സലഫു് സ്സ്വാലിഹ് ” എന്ന രിസാലയുടെ മലയാളം വിവർത്തനം ചെയ്യുന്നത് ഹാഷിം സ്വലാഹി … Share on: WhatsApp
Read More