നബിയെ സ്നേഹിക്കേണ്ടത് എങ്ങനെ ? 1437- റബീഉൽ അവ്വൽ 21
നബിയെ സ്നേഹിക്കേണ്ടത് എങ്ങനെ ? Jumua Khuthuba _ Hashim Swalahi_ Rabeul awal 21 1437 _Vatanapalli Share on: WhatsApp
Read MoreLatest Duroos
നബിയെ സ്നേഹിക്കേണ്ടത് എങ്ങനെ ? Jumua Khuthuba _ Hashim Swalahi_ Rabeul awal 21 1437 _Vatanapalli Share on: WhatsApp
Read Moreഒരു സ്വാലിഹതായ ഭാര്യയെ കുറിച്ച് വിശുദ്ധ ഖുർആൻ എന്ത് പറഞ്ഞു ? ഒരു സ്വാലിഹതായ ഭാര്യയെ കുറിച്ച് സ്വഹീഹായ ഹദീസിൽ എന്ത് പറഞ്ഞു ? ഒരു സ്വാലിഹതായ ഭാര്യയെ കുറിച്ച് സലഫു സ്വാലിഹീങ്ങൾ എന്ത് പറഞ്ഞു ? ഭാര്യക്ക് ഭർത്താവിൽ നിന്നും ലഭ്യമാകേണ്ട അവകാശങ്ങൾ എന്തല്ലാം ? ഭർത്താവിനു സ്ത്രീകളുടെ മേലുള്ള അധികാരങ്ങൾ ? തുടങ്ങിയ സ്ത്രീകളുടെ നന്മക്ക് വേണ്ടി ഇസ്ലാം നിർദ്ദേശിച്ചിട്ടുള്ള ഏതാനും കാര്യങ്ങളാണ് ഈ ക്ലാസ്സിൽ പഠിപ്പിക്കുന്നത് .. ENGANE ORU NALLA BHAARYAYAAKAAM
Read Moreസ്വദഖയുടെ ശ്രേഷ്ടതകൾ – Salman swalahi Share on: WhatsApp
Read Moreഅല്ലാഹുവിന്റെ ധാരാളം അനുഗ്രഹങ്ങൾ അനുഭവിക്കുന്നവരാണ് നാം . അതിൽ പെട്ട ഒരനുഗ്രഹമാണ് വീട് . നമുക്ക് അഭയ കേന്ദ്രമായും വിശ്രമിക്കാനും അല്ലാഹു നല്കിയ മഹാ അനുഗ്രഹമാണ് വീട് . വീടിന്റെ അനുഗ്രഹങ്ങളെ കുറിച്ചും വീടുകളിൽ സജ്ജീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചും വീടുകളിൽ നിർവ്വഹിക്കേണ്ട ആരാധനാ കർമ്മങ്ങളെ കുറിച്ചും ഉണർത്തുകയാണ് ഈ ചെറിയ ക്ലാസ്സിലൂടെ Usthad Muhamed Nasweef Bin Ibrahim. – بارك الله في بيوتنا واهلينا – 3 mb – 17.19 Minut class
Read MoreNb: ഓഡിയോ താഴെ ( 5Mb) മുസ്ലിം സമൂഹമേ , മക്കയെ പവിത്രമായി സൂക്ഷിക്കുക. അമാനതിനെ നിങ്ങൾ നിറവേറ്റുക .നിങ്ങളിൽ നിന്നും നന്മയിലേക്ക് ക്ഷണിക്കുന്ന തിന്മയിൽ നിന്നും തടയുന്ന ഒരുത്തമ സമൂഹം ഉണ്ടാകട്ടെ . ലോകർക്ക് മാതൃകയായ സഹാബതിനെ ചീത്ത വിളിക്കുന്ന മുസ്ലിംകളെ ദ്രോഹിക്കുന്ന ഹൂഥീ പോലുള്ള സംഘങ്ങളെ നിങ്ങൾ സൂക്ഷിക്കുക . കുട്ടികളെയും സ്ത്രീകളെയും അപമാനിക്കുന്നവരാനവർ . അനീതിയിലും അക്രമങ്ങളിലും നിങ്ങൾ കൂട്ട് നിൽക്കരുത് . മുസ്ലിംകളുടെ ധനം രക്തം പവിത്രമായി സൂക്ഷിക്കുക . മുസ്ലിമിനെതിരെ ആയുധമെടുക്കാതിരിക്കുക
Read Moreتزكية النفس – Jeevitha Vishudhi – Chavakkad Programme – 1436 Dul Qa’ada – Shamsudhen Fareed Share on: WhatsApp
Read More