സ്വദഖയുടെ ശ്രേഷ്ടതകൾ : SALMAN SWALAHI
സ്വദഖയുടെ ശ്രേഷ്ടതകൾ – Salman swalahi Share on: WhatsApp
Read MoreLatest Duroos
സ്വദഖയുടെ ശ്രേഷ്ടതകൾ – Salman swalahi Share on: WhatsApp
Read Moreഅല്ലാഹുവിന്റെ ധാരാളം അനുഗ്രഹങ്ങൾ അനുഭവിക്കുന്നവരാണ് നാം . അതിൽ പെട്ട ഒരനുഗ്രഹമാണ് വീട് . നമുക്ക് അഭയ കേന്ദ്രമായും വിശ്രമിക്കാനും അല്ലാഹു നല്കിയ മഹാ അനുഗ്രഹമാണ് വീട് . വീടിന്റെ അനുഗ്രഹങ്ങളെ കുറിച്ചും വീടുകളിൽ സജ്ജീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചും വീടുകളിൽ നിർവ്വഹിക്കേണ്ട ആരാധനാ കർമ്മങ്ങളെ കുറിച്ചും ഉണർത്തുകയാണ് ഈ ചെറിയ ക്ലാസ്സിലൂടെ Usthad Muhamed Nasweef Bin Ibrahim. – بارك الله في بيوتنا واهلينا – 3 mb – 17.19 Minut class
Read MoreNb: ഓഡിയോ താഴെ ( 5Mb) മുസ്ലിം സമൂഹമേ , മക്കയെ പവിത്രമായി സൂക്ഷിക്കുക. അമാനതിനെ നിങ്ങൾ നിറവേറ്റുക .നിങ്ങളിൽ നിന്നും നന്മയിലേക്ക് ക്ഷണിക്കുന്ന തിന്മയിൽ നിന്നും തടയുന്ന ഒരുത്തമ സമൂഹം ഉണ്ടാകട്ടെ . ലോകർക്ക് മാതൃകയായ സഹാബതിനെ ചീത്ത വിളിക്കുന്ന മുസ്ലിംകളെ ദ്രോഹിക്കുന്ന ഹൂഥീ പോലുള്ള സംഘങ്ങളെ നിങ്ങൾ സൂക്ഷിക്കുക . കുട്ടികളെയും സ്ത്രീകളെയും അപമാനിക്കുന്നവരാനവർ . അനീതിയിലും അക്രമങ്ങളിലും നിങ്ങൾ കൂട്ട് നിൽക്കരുത് . മുസ്ലിംകളുടെ ധനം രക്തം പവിത്രമായി സൂക്ഷിക്കുക . മുസ്ലിമിനെതിരെ ആയുധമെടുക്കാതിരിക്കുക
Read Moreتزكية النفس – Jeevitha Vishudhi – Chavakkad Programme – 1436 Dul Qa’ada – Shamsudhen Fareed Share on: WhatsApp
Read Moreالحمد لله رب العالمين خلق الإنسان، علمه البيان، علم بالقلم، علم الإنسان ما لم يعلم، أرسل رسوله بالهدى ودين الحق ليظهره على الدين كله وكفى بالله شهيدا، أما بعد فإن طلب العلم هو أول واجب على العبد قبل العمل، قال تعالى: (فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ)
Read More