വാങ്കിന്റെ(الأذان ) ചരിത്രവും മഹത്വവും : SALMAN SWALAHI_ 1440
വാങ്കിന്റെ(الأذان ) ചരിത്രവും മഹത്വവും SALMAN SWALAHI VAANKINTE CHARITHRAVUM MAHATHVAVUM PART 01 വാങ്ക് നിയമമാക്കപ്പെടുന്നത് സ്വപ്നത്തിലൂടെ!!? നബി صلى الله عليه وسلم വാങ്ക് വിളിക്കാൻ എന്ത് കൊണ്ട് ബിലാൽ رصي الله عنه വിനെ ഏൽപിച്ചു ? വാങ്കിന്റെ 4 ഹിക്മത്തുകൾ വാങ്ക് ഇസ് ലാമിന്റെഅഖീദയുടെ ശബ്ദം PART 02 വാങ്കിന് ഉത്തരം പറയാത്തവർക്ക് കിട്ടാതെ പോകുന്ന 7 കാര്യങ്ങൾ വാങ്ക് കേൾക്കുമ്പോൾ رضيت بالله ربا…. എന്ന് പറയൽ? വാങ്കിനു ശേഷം
Read More