Audio

ഫദ്ലു ഇല്മുസ്സലഫ് അലാ ഇല്‍മുല്‍ ഖലഫ് _ഇബ്നു റജബ് അല്‍ ഹമ്പലി _MALAYALAM TRANSIALTION

فضل علم السلف على علم الخلف* എന്ന, ഇമാം ഹാഫിദ് ഇബ്നു റജബ് അൽഹമ്പലി  رحمه الله عليه  യുടെ ബൃഹത്തായ ഗ്രന്ഥത്തിൻ്റെ സുപ്രധാന ഭാഗങ്ങൾ .. ഉപകാര പ്രദമായ അറിവുകളും ഉപകാരം ഇല്ലാത്ത അറിവുകളും എന്തെന്ന് ഇമാമീങ്ങളുടെ വാക്കുകൾ സഹിതം വിവരിക്കുന്ന പ്രധാനപ്പെട്ട ഗ്രന്ഥം SHORT TRANSILATION BY MUHAMED NASEEF  ( MAKKAH) عفا الله عنه 2022 FEB  1443 RAJAB   Share on: WhatsApp

Read More

ഇല്മിന്റെ മഹത്തായ ശ്രേഷ്ടത : MUHAMMED NASEEF_2022 FEB 4 _1443 RAJAB

ഇല്മിന്റെ മഹത്തായ ശ്രേഷ്ടത : MUHAMMED NASEEF_2022 FEB 4 _1443 RAJAB ILMINTE MAHATHAAYA SHRESTHATHA   Share on: WhatsApp

Read More

രക്ഷയുടെ മാര്‍ഗ്ഗം , മൂന്നു ചോദ്യങ്ങള്‍ -VADANAPPALLI PUBLIC SPEECH_DR NIYAF BIN KHALID, ABDUL MUHSIN AIDEED

വാടാനപ്പള്ളി പൊതു പരിപാടി VADANAPPALLI PUBLIC SPEECH 2022 JAN 10-1443 JAMADUL AKHIR 7 രക്ഷയുടെ മാര്‍ഗ്ഗം RAKSHAYUDE MAARGGAM (DR NIYAF BIN KHALID (وفقه الله تعالى) PART 01 PART 02 മൂന്നു ചോദ്യങ്ങള്‍ MOONNU CHODYANGAL ( ABDUL MUHSIN AIDEED (وفقه الله تعالى)) Share on: WhatsApp

Read More

2-2 ഷെയ്‌ഖുൽ ഇസ്‌ലാം ഇബ്ൻ തയ്മിയ്യയുടെ رحمه الله ജീവ ചരിത്രം _MUHAMED NASEEF IBRAHEEM

لأعلام العلية في مناقب شيخ الإسلام ابن تيمية للبزار رحمهما الله Brief history of Imam Shaykhul Islam ibn taymmiyah ഷെയ്‌ഖുൽ ഇസ്‌ലാം ഇബ്ൻ തയ്മിയ്യയുടെ رحمه الله ജീവ ചരിത്രം PART 01 PART 02 MUHAMED NASEEF IBRAHEEM (KULLIYATHUL HARAM – MAKKATHUL MUKARRAMA) Share on: WhatsApp

Read More

ഹൗഖല[لا حول ولا قوة الا بالله] _JUMUA KHUTUBA_YAHYA BIN ABDIL RAZAQ_PAAYIPPAD

خطبة الجمعة الحوقلة ജുമുഅഃ ഖുതുബ: JUMUA KHUTUBA ഹൗഖല[لا حول ولا قوة الا بالله] HAOQALA ⏱ 00:17:23 🎙️ യഹ്‌യ ബിൻ അബ്ദിർറസ്സാഖ് YAHYA BIN ABDIL RAZAQ മസ്ജിദ് അർ-റഹ്‌മാൻ, പായിപ്പാട് MASJIDUL RAHMAN PAAYIPPAD   Share on: WhatsApp

Read More

ബിലാല്‍ ബിന്‍ റബാഹ: BILAL BIN RABAAHA رضي الله عنه_JUMUA KHUTUBA_NIYAF BIN KHALID

ബിലാല്‍ ബിന്‍ റബാഹ BILAL BIN RABAAHA ആ പേര് കേൾക്കുമ്പോൾ തന്നെ മുസ്‌ലിമിന്റെ ഉള്ളകം കോരിത്തരിക്കുന്നു… ഇരുമ്പു ചട്ടക്കുള്ളിൽ മരുഭൂമിയിലെ വെയിലേറ്റു പിടയുമ്പോഴും ‘അഹദ് അഹദ്’ എന്നു വിളിച്ചു പറഞ്ഞ ധീരനായ ബിലാൽ… അല്ലാഹുവിന്റെ റസൂലിﷺന്റെ മുഅദ്ദിൻ… കറുത്ത നിറമുള്ള അടിമയായിരുന്ന ആ സ്വഹാബിയെ ‘ഞങ്ങളുടെ നേതാവ്’ എന്നാണ് ഉമർ (رضي الله عنه) വിശേഷിപ്പിച്ചിരുന്നത്… ബിലാലിന്റെ ചരിത്രം ഇസ്‌ലാമിന്റെ ചരിത്രം തന്നെയാണ്. ജുമുഅ ഖുത്വ്‌ബ 10, സ്വഫർ, 1443 കണ്ണൂർ സിറ്റി സലഫി മസ്ജിദ്

Read More