Audio

1-5 മസ്ജിദുല്‍ അഖ്സയുടെയും ഫലസ്തീനിന്റെയും നേര്‍ ചരിത്രം _ SAJID BIN SHAREIF_2021 MAY_1442 SHAVAL

aqsa

“ഫലസ്തീൻ്റെയും മസ്ജിദുൽ അഖ്സയുടെയും ചരിത്രം.” അബൂ മുഹമ്മദ് സാജിദ് ബിൻ ശരീഫ് وفقه اللّه 🕌മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ കാരപ്പറമ്പ് PART1 PART 2 PART 3 PART 4 PART 5 Share on: WhatsApp

Read More

നമ്മുടെ വിലപ്പെട്ട സമയം… ഇനിയും നാം ശരിയായി വിനിയോഗിച്ചില്ലാ, എങ്കിൽ! YAHYA BIN ABUL RAZAQ_1442 JAMADUL AWAL

🗓١٤٤٢_ جماد الاول #النصيحة നമ്മുടെ വിലപ്പെട്ട സമയം… ഇനിയും നാം ശരിയായി വിനിയോഗിച്ചില്ലാ, എങ്കിൽ! ▶️ 00:47:05 🕌 മസ്ജിദ് ദാറുസ്സലാം, കുഴിപ്പുറം. 🎙️ യഹ്‌യ ബിൻ അബ്ദിർറസ്സാഖ് Share on: WhatsApp

Read More

“മുസ്ലിമിൻ്റെ പൗരുഷം!” JUMUA KHUTUBA_KARAPARAMBA_SAJID BIN SHAREF_2021 FEB 26_1442 RAJAB

 “മുസ്ലിമിൻ്റെ പൗരുഷം!”   JUMUA KHUTUBA_KARAPARAMBA_SAJID BIN SHAREF_2021 FEB 26_1442 RAJAB MUSLIMINTE POURUSHAM_SAJID BIN SHAREIF   Share on: WhatsApp

Read More

സ്വകാര്യതകള്‍ മാനിക്കുക _ജുമുഅ ഖുതുബ _NIYAF BIN KHALID

സലാം പറയുകയും സമ്മതം ചോദിക്കുകയും ചെയ്യാതെ അന്യരുടെ സ്വകാര്യ ഇടങ്ങളിൽ പ്രവേശിക്കരുത്. സമ്മതം ലഭിച്ചില്ലെങ്കിൽ തിരിച്ചു പോവുക. കണ്ണുകൾ താഴ്ത്തുക. ആഗതൻ ആരാണെന്ന് സ്വയം വ്യക്തമാക്കുക. വീടിന്റെ ഉള്ളകം കാണുന്ന രൂപത്തിൽ പുറത്ത് നിൽക്കരുത്. വശത്തേക്ക് മാറി നിൽക്കുക. ഉന്നതമായ ഇത്തരം മര്യാദകൾ നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ അന്യന്റെ അടുക്കളയിലേക്കു പോലും ഇടിച്ചുകയറുന്നവർ ഏറിവരുന്ന കാലത്ത് ഇസ്‌ലാമിന്റെ മര്യാദകൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക അനിവാര്യമാണ്. വിശദമായി കേൾക്കാം. ജുമുഅ ഖുത്വ്‌ബ 17, ജുമാദൽ ഊലാ, 1442

Read More

ഈസ നബി (عليه السلام) യെ കുറിച്ചുള്ള വിശ്വാസം : JUMUA KHUTUBA_21.DEC.2018_DR KK ZAKARIYYA SWALAHI RAHIMAHULLAH

esaaaaaaaa

ഈസ നബി (عليه السلام) യെ കുറിച്ചുള്ള വിശ്വാസം EESAA NABIYE KURICHULLA VISHVAASAM : JUMUA KHUTUBA_21.DEC.2018_DR KK ZAKARIYYA SWALAHI RAHIMAHULLAH Share on: WhatsApp

Read More

മുഖ്യ ശത്രു : ജുമുഅ ഖുതുബ _SAJID BIN SHERIEF_2020 NOV 20

ശൈത്വാന്റെ ശത്രുത ശൈത്വാന്റെ ഉപദ്രവങ്ങൾ ശൈത്വാന്റെ തന്ത്രങ്ങൾ ശൈത്വാന്റെ ദുർമന്ത്രണങ്ങളിൽ നിന്ന് രക്ഷ കിട്ടാനുള്ള മാർഗങ്ങൾ മസ്ജിദ് ഇമാം അഹ്മദ് ബിൻ ഹമ്പൽ, കാരപ്പറമ്പ് 🗓 20.11.2020 Share on: WhatsApp

Read More