വലാഉം ബറാഉം വിശ്വാസത്തിന്റെ അടിത്തറ_ ഭാഗം 2 : SHAMSUDEEN FAREED PALATH
വലാഉം ബറാഉം വിഷയത്തിൽ വാചകങ്ങളെ അടർത്തിയെടുത്തു തെറ്റിദ്ധരിപ്പിക്കുന്നവർ കേൾക്കാതെ പോയ ഭാഗം………………………………………………………. അമുസ്ലിംകളോടുള്ള ബന്ധം എത്രത്തോളം ??? ഏതെല്ലാം കാര്യങ്ങളിൽ ??? അമുസ്ലിമിനെ അന്യായമായി വധിച്ചാലുള്ള ശിക്ഷ ??? മാതാപിതാക്കൾ കാഫിറാണെങ്കിൽ അവരോടുള്ള കടമകൾ തീവ്ര വാദത്തിന്റെ വിത്തു പാകുന്നതാര് ??? ഐസിസ് (ISIS) ഉം അൽ ഖൈദയും ഇസ്‌ലാമിന്റെ ശത്രുക്കൾ … ///മുഴുവനും കേൾക്കുക /// Share on: WhatsApp
Read More