Audio

അർഹതയുള്ളവനെ മാത്രം ആരാധിക്കുക : KK ZAKARIYA SWALAHI

Untitled

വളച്ചു കെട്ടില്ലാത്ത കോട്ടുമാട്ടലില്ലാത്ത പ്രഭാഷണം .. സിയാരത്തിന്റെ മറവിൽ നടന്നു കൊണ്ടിരിക്കുന്ന കബർ പൂജയും ജനങ്ങളുടെ വിശ്വാസവും ധനവും ആത്മാഭിമ്മാനവും കാര്ന്നു തിന്നുന്ന പൌരോഹിത്യത്തിന്റെ  ചതിക്കുഴികളുടെ ആഴവും പരപ്പും തുറന്നു കാട്ടിയ കോട്ടക്കൽ പൊതു പ്രഭാഷണം ..  മുസ്ലിം സമുദായം ഇത്തരത്തിലുള്ള  ശിർക്കൻ  വിശാസ അനാചാര പ്രവർത്തനത്തിൽ നിന്നും  മുക്തി നേടണമെങ്കിൽ 1400 വര്ഷം മുമ്പ് മുഹമദ് റസൂൽ കൊണ്ട് വന്ന വിശുദ്ധ ഖുർആനും തിരു ചര്യകളും അനുവാദനം ചെയ്തെ മതിയാകൂ .. അതിനുള്ള പോംവഴികളും ജീവിതത്തിൽ

Read More

ഹുബ്ബു റസൂൽ ; നബിﷺയെ പിൻപറ്റുന്നതിലൂടെ.. : DR KK ZAKARIYA SWALAHI

98999

സൗദി അറേബ്യയിലെ വിസാറത്തു ശുഊനുൽ ഇസ്ലാമിയ്യതി വൽ ഔകാഫ് വദ്ദഅവത്തി വൽ ഇർഷാദ് പുറത്തിറക്കിയ ഡോ : ഫദുലെ ഇലാഹി രചിച്ച ” ഹുബ്ബു ന്നബി صلى الله عليه وسلم വ അലാമാതുഹു ” ( നബിയോടുള്ള സ്നേഹവും അതിന്റെ അടയാളങ്ങളും) എന്ന ലഘു ഗ്രന്ഥത്തിന്റെ ഹ്രസ്വ വിവർത്തനമാണ് ഈ ക്ലാസ് ………………… റസൂൽ صلى الله عليه وسلم യോടുള്ള സ്നേഹത്തിന്റെ മറവിൽ നടത്തിക്കൊണ്ടിരിക്കുന്ന പെയ്കൂത്തുകളും തോന്നിവാസങ്ങളും എന്താണെന്നും ശരിയായ രസൂലിനോടുള്ള ഹുബ്ബ് എങ്ങനെയാണെന്നും

Read More

നബിﷺയുടെ ജന്മദിനം ആഘോഷിക്കുന്നവരോട്… : SALMAN SWALAHI

pop

പ്രമാണത്തിന്റെ പിന്‍ബലമില്ലാതെ നബിദിനാഘോഷത്തിനു തുടക്കം കുറിച്ചത് ജൂതന്മാരോ ???  ഒരു ചരിത്രാന്വേഷണം .. കൂടാതെ ഇസ്ലാം ഇത്തരം അനാചാരങ്ങള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള കര്‍ശന നിലപാടും വിശദീകരിക്കുകയാണ്  ബഹുമാനപ്പെട്ട ഉസ്താദ് സല്‍മാന്‍ സ്വലാഹി  ഈ ക്ലാസ്സിലൂടെ … കേള്‍ക്കുക അറിവില്ലാതവരെ ഉണര്‍ത്തുക Part 01     Part 02 എന്താണ്  ബിദ് അത് ?  സ്വലാതല്ലേ , ദികറല്ലേ, നല്ലതല്ലേ എന്നൊക്കെ പറഞ്ഞു പല ന്യായീകരണങ്ങൾ നടത്തി കൊണ്ട് ഇസ്ലാമിൽ പുതനാചാരങ്ങൾ കെങ്കേമമായി നടന്നു കൊണ്ടിരിക്കുന്നു .  ബിദ്

Read More

ദാഇശ് (isis) ഇസ്ലാമിന്റെ ശത്രുക്കൾ : Shaikh Swalih Bin Humaid Makkah

sxdsddsd

  ദാഇശ് എന്ന അക്രമി സംഘത്തിന്റെ ഭീകര രൂപത്തെ കുറിച്ചും അവർ ലോകത്തിനു ചെയ്തു കൊണ്ടിരിക്കുന്ന അക്രമങ്ങളെ കുറിച്ചും കൊലവസാന നാളിലെ ഫിത്നകളെ കുറിച്ചും മസജിദുൽ ഹറമിലെ ഇമാമും ഖതീബുമായ ശൈഖ് സ്വാലിഹ് ബിന് ഹുമൈദ് ഹഫിദഹുല്ലാഹ് 1436 ശവ്വാൽ മാസത്തിൽ മസ്ജിദുൽ ഹറമിൽ നടത്തിയ വികാര നിർഭലമായ ജുമുഅ ഖുതുബ 2 mb     Share on: WhatsApp

Read More

ഇമാം അഹ്മദ് ബിൻ ഹംബലിന്റെ (رحمة الله عليه) ഉസൂലുസ്സുന്ന: SALMAN SWALAHI

ASAAA

  ഇമാം അഹമദ്  ബിൻ ഹമ്പൽ رحمة الله عليه …ഇമാം അഹ്ലുസ്സുന്നഹ് എന്നറിയപ്പെടുന്ന ഇമാം അഹമദ് ബിൻ ഹമ്പലിന്റെ പേര് അബൂ അബ്ദുല്ലഹ് അഹ്മദ് ബിനു മുഹമ്മദ്‌ ബിനു ഹമ്പൽ അശൈബാനി  എന്നാണ് . ഹിജ്ര 164 ൽ ബാഗ്ദാദിൽ ജനിച്ച അദ്ധേഹം യാതീമായാണ് വളർന്നത് . അദ്ധേഹത്തിന്റെ മാതാവാണ് പ്രാഥമിക വിദ്യാഭ്യാസം നല്കിയത് .അബൂ അബ്ദുല്ലഹ് എന്നതാണ് അദ്ധേഹത്തിന്റെ കുന്യത്ത് . മുഹമ്മദ്‌ എന്നത് പിതാവിന്റെ പേരും ഹമ്പൽ എന്നത് വല്ലിപ്പയുടെ പേരുമാണ് .

Read More

സ്വദഖയുടെ ശ്രേഷ്ടതകൾ : SALMAN SWALAHI

swada paint

  സ്വദഖയുടെ ശ്രേഷ്ടതകൾ  – Salman swalahi   Share on: WhatsApp

Read More