Audio

വലാഉം ബറാഉം : Hashim Swalahi

walaaaa

الولاء والبراء Pulikkal Programme by Hashim swalahi http://d1.islamhouse.com/data/ar/ih_books/single/ar_Loyalty_and_Enmity_in_Islam.pdf Part 01       Part 02       Share on: WhatsApp

Read More

വീട് അല്ലാഹുവിന്റെ മഹാ അനുഗ്രഹം : MUHAMED NASWEEF BIN IBRAHIM

veed

അല്ലാഹുവിന്റെ ധാരാളം അനുഗ്രഹങ്ങൾ അനുഭവിക്കുന്നവരാണ് നാം . അതിൽ പെട്ട ഒരനുഗ്രഹമാണ്‌ വീട് . നമുക്ക് അഭയ കേന്ദ്രമായും വിശ്രമിക്കാനും അല്ലാഹു നല്കിയ  മഹാ അനുഗ്രഹമാണ്  വീട് . വീടിന്റെ അനുഗ്രഹങ്ങളെ കുറിച്ചും വീടുകളിൽ  സജ്ജീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചും വീടുകളിൽ നിർവ്വഹിക്കേണ്ട ആരാധനാ കർമ്മങ്ങളെ കുറിച്ചും ഉണർത്തുകയാണ്  ഈ ചെറിയ ക്ലാസ്സിലൂടെ  Usthad Muhamed Nasweef Bin Ibrahim. – بارك الله في بيوتنا واهلينا  – 3 mb  – 17.19 Minut class

Read More

Muthoon 03 – Al Qawaidul Arba’a – ٍShaikh Muhamed Ibnu Abdul Wahab رحمة الله عليه

Muthoon 03

ത്വാലിബുൽ ഇല്മ് പ്രാഥമികമായി പഠിക്കേണ്ട ഗ്രന്ഥമായ ശൈഖ് മുഹമ്മദ്‌ ബിന് അബ്ദുൽ വഹ്ഹാബ് രചിച്ച القواعد الأربع എന്ന ഗ്രന്ഥത്തിന്റെ  മത്നിന്റെ ഓഡിയോ.  ക്രോഡീകരിച്ചതും ക്രമപ്പെടുതിയതും മസ്ജിടുന്നബവിയിലെ ഇമാമും ഖതീബുമായ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം ഹഫിദഹുല്ലാഹ് …   അറബി ഭാഷ പ്രാഥമികമായി അറിയുന്നവർക്ക്    എളുപ്പത്തിൽ മനസ്സിലാക്കുന്ന രൂപത്തിലുള്ള  അവതരണമാണ് ഈ ഗ്രന്ഥം 1 Mb   Share on:

Read More

ഇമാം ബർബഹാരിയുടെ ശർഹുസുന്ന: DR KK ZAKARIYA SWALAHI

sharhussunnah

ഇമാം ബർബഹാരിയുടെ ശർഹുസുന്ന: എന്ന അഖീദ ഗ്രന്ഥം ശൈഖ് സ്വാലിഹ് ഫൗസാന്റെ ശരഹു് സഹിതം , ഡോ : കെകെ സകരിയ സ്വലാഹി മലയാളം വിവർത്തനം ചെയ്യുന്നു ..   Dars 01: ആമുഖം – ഇമാം ബർബഹാരിയുടെ ഹ്രസ്വ ചരിത്രം   Dars 02: ഗ്രന്ഥത്തെ കുറിച്ചും അതിൽ അടങ്ങിയിട്ടുള്ള വൈജ്ഞാനിക മൂല്യങ്ങളെ കുറിച്ചുമുള്ള പുസ്തക പരിചയം       Dars : 03 ഗ്രന്ഥകാരന്റെ മുഖവുര       Dars 04 : തലശേരിയിൽ

Read More

മാനവ ലോകത്തിനിതാ സൃഷ്ടാവിന്റെ സന്ദേശം : ABDUL NASAR MADANI

message

ഈ ലോകതിനൊരു സൃഷ്ടാവുണ്ട് . ജീവൻ നൽകി , വായുവും വെള്ളവും സൌകര്യപ്പെടുത്തി ഭൂമിയെ ജീവിത യോഗ്യമാക്കിയ സൃഷ്ടാവ് – നാം ഇവിടെ എങ്ങനെ ജീവിക്കണമെന്നും ഈ ജീവിതത്തിന്റെ പരമ ലക്‌ഷ്യം എന്തെന്നും പ്രവാചകന്മാർ മുഖേന സൃഷ്ടാവ് നമ്മെ പഠിപ്പിച്ചു . നമ്മുടെ ജീവിതത്തിന്റെ കണക്ക് മരണ ശേഷം നാം ആ സൃഷ്ടാവിന്റെ മുന്നിൽ  ബോധിപ്പിക്കേണ്ടി വരുന്ന ഒരുദിനം വരാനുണ്ട് . അന്ന് പുണ്യം ചെയ്തവന് നന്മയും പാപം ചെയ്തവന് തിന്മയും പ്രതിഫലം ലഭിക്കും . അതിനാൽ

Read More

നമസ്കാരത്തിന്റെ കർമ്മ ശാസ്ത്രം : ABDUL RAUF NADWI

FIQH

മുസ്ലിമിന്റെ ഏറ്റവും ശ്രേഷ്ടമായ ആരാധനയായ നമസ്കാരത്തിന്റെ  ശുറൂതുകൾ ,റുക്നുകൾ ,സുന്നത്തുകൾ , വാജിബാതുകൾ, ഹലാലുകൾ , കരാഹതുകൾ  തുടങ്ങിയവ വിശദീകരിക്കുന്ന  കൊല്ലം ഉമയനല്ലൂരിൽ  നടന്ന   പടനാർഹ്ഹമായ ക്ലാസ്    ***   നമസ്കാരം റസൂൽ صلى الله عليه وسلم  പഠിപ്പിച്ച രൂപത്തിൽ പ്രാവര്തികമാക്കുവാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ آمين Part 01     Part 02     Part 03       Share on: WhatsApp

Read More