Dars

1-13_പ്രഭാതത്തിലെയും പ്രദോഷത്തിലെയും ദികർ ദുആകൾ : KK ZAKARIYA SWALAHI

ADKAAR

ഖുർആനിലും  സുന്നത്തിലും സ്ഥിരപ്പെട്ട പ്രഭാതത്തിലെയും പ്രദോഷത്തിലെയും ദികർ ദുആകൾ Part 01: സയ്യിദുൽ ഇസ്തിഗ്ഫാർ اللَّهُمَّ أَنْتَ رَبِّي ، لا إِلَه إِلاَّ أَنْتَ خَلَقْتَني وأَنَا عَبْدُكَ ، وأَنَا على عهْدِكَ ووعْدِكَ ما اسْتَطَعْتُ ، أَعُوذُ بِكَ مِنْ شَرِّ ما صنَعْتُ ، أَبوءُ لَكَ بِنِعْمتِكَ علَيَ ، وأَبُوءُ بذَنْبي فَاغْفِرْ لي ، فَإِنَّهُ لا يغْفِرُ الذُّنُوبِ إِلاَّ أَنْتَ . .

Read More

ത്വരീഖതിന്റെ ഉള്ളറകളിലൂടെ … : DR KK ZAKARIYA SWALAHI

uyu

ആത്മീയതയുടെ മേച്ചിൽ പുറങ്ങൾ തേടിയലഞ്ഞു സൂഫിസമെന്ന പിഴച്ച ചിന്താധാരയിൽ എത്തിയാലുള്ള അപകടങ്ങളും തുടര്ന്നുള്ള അധപതനങ്ങളും  വിശദീകരിച്ചുള്ള ക്ലാസ് … ഇസ്ലാമുമായി പുലബന്ധം പോലുമില്ലാത്ത ത്വരീഖതിന്റെ വിചിത്ര വിശ്വാസങ്ങൾ , ത്വരീഖതിന്റെ വിചിത്ര ആചാരങ്ങൾ , ത്വരീഖതിലെ മുരീദും ശൈഖും തമ്മിലുള്ള ബന്ധങ്ങൾ സിൽസിലയും ഹഖീഖതും , അവരുടെ ജദ്ബിന്റെ ഹാലും ലക്ഷ്യവും , അദ്വൈത സിദ്ധാന്തത്തിൽ നിന്ന് സൂഫിസതിലേക്കും ശിയായിസതിലേക്കും  കേരളത്തിലെ സമസ്തയിലേക്കും വന്നിട്ടുള്ള അടി വേരുകൾ അഥവാ ഒഴിച്ച് കൂടാനാകാത്ത വിശാസ ആചാര ബന്ധങ്ങൾ… തുടങ്ങിയ

Read More

ഇമാം അഹ്മദ് ബിൻ ഹംബലിന്റെ (رحمة الله عليه) ഉസൂലുസ്സുന്ന: SALMAN SWALAHI

ASAAA

  ഇമാം അഹമദ്  ബിൻ ഹമ്പൽ رحمة الله عليه …ഇമാം അഹ്ലുസ്സുന്നഹ് എന്നറിയപ്പെടുന്ന ഇമാം അഹമദ് ബിൻ ഹമ്പലിന്റെ പേര് അബൂ അബ്ദുല്ലഹ് അഹ്മദ് ബിനു മുഹമ്മദ്‌ ബിനു ഹമ്പൽ അശൈബാനി  എന്നാണ് . ഹിജ്ര 164 ൽ ബാഗ്ദാദിൽ ജനിച്ച അദ്ധേഹം യാതീമായാണ് വളർന്നത് . അദ്ധേഹത്തിന്റെ മാതാവാണ് പ്രാഥമിക വിദ്യാഭ്യാസം നല്കിയത് .അബൂ അബ്ദുല്ലഹ് എന്നതാണ് അദ്ധേഹത്തിന്റെ കുന്യത്ത് . മുഹമ്മദ്‌ എന്നത് പിതാവിന്റെ പേരും ഹമ്പൽ എന്നത് വല്ലിപ്പയുടെ പേരുമാണ് .

Read More

Muthoon 03 – Al Qawaidul Arba’a – ٍShaikh Muhamed Ibnu Abdul Wahab رحمة الله عليه

Muthoon 03

ത്വാലിബുൽ ഇല്മ് പ്രാഥമികമായി പഠിക്കേണ്ട ഗ്രന്ഥമായ ശൈഖ് മുഹമ്മദ്‌ ബിന് അബ്ദുൽ വഹ്ഹാബ് രചിച്ച القواعد الأربع എന്ന ഗ്രന്ഥത്തിന്റെ  മത്നിന്റെ ഓഡിയോ.  ക്രോഡീകരിച്ചതും ക്രമപ്പെടുതിയതും മസ്ജിടുന്നബവിയിലെ ഇമാമും ഖതീബുമായ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം ഹഫിദഹുല്ലാഹ് …   അറബി ഭാഷ പ്രാഥമികമായി അറിയുന്നവർക്ക്    എളുപ്പത്തിൽ മനസ്സിലാക്കുന്ന രൂപത്തിലുള്ള  അവതരണമാണ് ഈ ഗ്രന്ഥം 1 Mb   Share on:

Read More

ഇമാം ബർബഹാരിയുടെ ശർഹുസുന്ന: DR KK ZAKARIYA SWALAHI

sharhussunnah

ഇമാം ബർബഹാരിയുടെ ശർഹുസുന്ന: എന്ന അഖീദ ഗ്രന്ഥം ശൈഖ് സ്വാലിഹ് ഫൗസാന്റെ ശരഹു് സഹിതം , ഡോ : കെകെ സകരിയ സ്വലാഹി മലയാളം വിവർത്തനം ചെയ്യുന്നു ..   Dars 01: ആമുഖം – ഇമാം ബർബഹാരിയുടെ ഹ്രസ്വ ചരിത്രം   Dars 02: ഗ്രന്ഥത്തെ കുറിച്ചും അതിൽ അടങ്ങിയിട്ടുള്ള വൈജ്ഞാനിക മൂല്യങ്ങളെ കുറിച്ചുമുള്ള പുസ്തക പരിചയം       Dars : 03 ഗ്രന്ഥകാരന്റെ മുഖവുര       Dars 04 : തലശേരിയിൽ

Read More

വിശുദ്ധ ഖുർആൻ പഠനം എളുപ്പത്തിൽ … : Shamsudheen Fareed Palath

noorul quran

മുബാറക് പൂരിയും മറ്റു നാൽപത്  പണ്ഡിതന്മാരും ചേർന്ന്   قرآان العظيم എന്ന ഇബ്നു കസീർ رحمة الله عليه യുടെ ഖുർആൻ തഫ്സീരിന്റെ സംശോധന നടത്തി, നിര്മ്മിച്ച المصباح المنير في تهذيب تفسير ابن كثير  എന്ന ഗ്രന്ഥം   അടിസ്ഥാനമാക്കി ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന തരത്തിലുള്ള , വാട്സപ്പിൽ നടന്നു കൊണ്ടിരിക്കുന്ന വിശുദ്ധ ഖുർആൻ പഠന സംരംഭം … ക്ലാസ് എടുക്കുന്നത് ഉസ്താദ് ശംസുദ്ധീൻ ഫരീദ് പാലത്ത് .. തുടർച്ചയായി ക്ലാസ് എടുക്കുവാനും

Read More