എങ്ങനെ ഒരു നല്ല ഭാര്യയാകാം : SHAMSUDEEN FAREED PALATH

poppopppp

ഒരു സ്വാലിഹതായ ഭാര്യയെ കുറിച്ച് വിശുദ്ധ ഖുർആൻ എന്ത് പറഞ്ഞു ? ഒരു സ്വാലിഹതായ ഭാര്യയെ കുറിച്ച് സ്വഹീഹായ ഹദീസിൽ  എന്ത് പറഞ്ഞു ? ഒരു സ്വാലിഹതായ ഭാര്യയെ കുറിച്ച് സലഫു സ്വാലിഹീങ്ങൾ എന്ത് പറഞ്ഞു ?  ഭാര്യക്ക് ഭർത്താവിൽ നിന്നും ലഭ്യമാകേണ്ട അവകാശങ്ങൾ എന്തല്ലാം ? ഭർത്താവിനു  സ്ത്രീകളുടെ മേലുള്ള അധികാരങ്ങൾ ?  തുടങ്ങിയ സ്ത്രീകളുടെ നന്മക്ക് വേണ്ടി ഇസ്‌ലാം നിർദ്ദേശിച്ചിട്ടുള്ള ഏതാനും കാര്യങ്ങളാണ് ഈ ക്ലാസ്സിൽ പഠിപ്പിക്കുന്നത് ..

ENGANE ORU NALLA BHAARYAYAAKAAM *** CALICUT THOPPA DARS*** 1437 RABEUL AWAL *** SHAMSUDEEN FAREED PALATH

Download