isis ഇസ്ലാമിക വിരുദ്ധം _ ശംസുദ്ധീന്‍ ഫരീദ് പാലത്ത് _ ലേഖനം 2015 ഡിസംബര്‍ അല്‍ഇസ്ലാഹ് മാസിക

al-islah
Download

ഐസിസ്  ( ദായിഷ്)  നെ കുറിച്ച് അതിന്റെ ഭീകരതയെകുറിച്ചും തുടക്കത്തിലേ തന്നെ ലോകത്തുടനീളം സലഫി പണ്ഡിതന്മാരുടെ ലേഖനങ്ങളും ഖുതുബകളും പ്രഭാഷണങ്ങളും നടന്നിരുന്നു  ..  ഷെയ്ഖ് സ്വാലിഹ് അൽ ഉമൈദ്  ഹഫിദഹുല്ലാഹ് മസ്ജിദുൽ ഹറാമിൽ  1437 ശവ്വാൽ 29 നു ഖുതുബ നടത്തുകയും അത് സൗദി അറേബിയയിൽ  ലക്ഷ ക്കണക്കിന് കോപ്പികൾ ലഖുലേഖകളിലൂടെ വിതരണവും ചെയ്തു  … അൽ ഇസ്‌ലാഹ് മാസികയിൽ  ( 2015 ഡിസംബർ ലക്കം)  അതിന്റെ മലയാളം വിവർത്തനമാണ്  ബഹു . ശംസുദ്ധീൻ പാലത്  നിർവ്വഹിച്ചിരിക്കുന്നത് .. വായിക്കുക പ്രചരിപ്പിക്കുക

dec-03_2015-al-islah-monthly_www-voiceofsalaf-com