ജാമിഉൽ ഉലൂമി വൽ ഹികം: HAFID IBNU RAJABIL HAMABLI رحمة الله عليه

fdfdf

ജാമിഉൽ ഉലൂമി വൽ ഹികം
ഗ്രന്ഥകർത്താവിന്റെ മുഴുവൻ പേര് , ഇമാം ഹാഫിദ് അല്ലാമ സൈനുദ്ധീൻ അബ്ദുൽ റഹ്മാൻ ബിൻ അഹ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസൻ ബിൻ മുഹമ്മദ്‌ ബിൻ അബിൽ ബരകാത് അൽ ബാഗ്ദാദീ അൽ ദമഷ്ഖീ അബുൽ ഫറജ് ഇബ്നു റജബ് എന്നാകുന്നു . ലോകം അറിയപ്പെട്ട ഹദീസ് , ഫിഖ്ഹ് പണ്ഡിതനായിരുന്നു അദ്ദേഹം .ഹംബലി മദ്ഹബ് കാരനായിരുന്നു. ഇബ്നു റജബ് എന്ന അദ്ധേഹത്തിന്റെ വല്ലിപ്പയുടെ ഓമന പേരിലാണ് അദ്ദേഹം ഇന്നും അറിയപ്പെടുന്നത് . ബാഗ്ദാദിലെ അസ്സലാം എന്ന പട്ടണത്തിൽ ഹിജ്ര 736 റബീഉൽ അവ്വൽ മാസത്തിൽ ( എട്ടാം നൂറ്റാണ്ടിൽ) ആണ് അദ്ദേഹം ജനിച്ചത്
————————–
അദ്ധേഹത്തിന്റെ വല്ലിപ്പ ഇബ്നു റജബ് ഹദീസ് വിജ്ഞാനത്തിൽ താല്പര്യം ഉള്ള ആളായിരുന്നു .. പണ്ഡിത കുടുംബത്തിൽ വളർന്നതിനാൽ ഇമാം ഇബ്നു രജബിനു വൻ വൈജ്ഞാനിക വളർച്ചയാണ് ഉണ്ടായത് .. ഒരു പാട് വിദ്ധ്യാര്തികൾ അദ്ധേഹത്തിന്റെ വിജ്ഞാനം കേൾക്കാൻ വന്നിരുന്നു ..ഹംബലി മദ് ഹബിലെ അറിയപ്പെട്ട ലോക പണ്ടിതായി അദ്ദേഹം മാറി , അതിന്റെ വലിയ തെളിവാണ് അദ്ദേഹം വിട്ടേച്ചു പോയ ഒരുപാട് ഗ്രന്ഥങ്ങൾ ..
ദീനിന്റെ മാർഗത്തിൽ ഒരുപാട് കഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം ഹിജ്ര 795 റമദാൻ മാസത്തിൽ ദമസ്കസിലുള്ള ഹുമൈദിയ്യ എന്ന സ്ഥലത്ത് വെച്ച് മരണപ്പെട്ടു ..അദ്ദേഹം മരിക്കുന്നതിനു ഏതാനും ദിവസം മുമ്പ് അദ്ദേഹം തന്നെ തന്റെ ഖബർ കുഴിക്കുന്ന സ്ഥലവും ആ ഖബർ അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു എന്ന് അദ്ധേഹത്തിന്റെ ഖബർ കുഴിച്ച ആളുടെ മൊഴി ചരിത്ര ഗ്രന്ഥത്തിൽ സൂചിപ്പിചിട്ടുള്ളതായി കാണാം ..
——————————–
ഇമാം നവവിയുടെ 40 ഹദീസും 10 ഹദീസും കൂട്ടി ചേർത്ത് ഈ ഹദീസുകളുടെ ശറഹ് ആയ ജാമിഉൽ ഉലൂമി വൽഹികം എന്ന ഇമാം ഇബ്നു റജബിന്റെ ഗ്രന്ഥത്തിന്റെ മലയാളം വിവരണമാണ് കെകെ സകരിയ സ്വലാഹി മക്ക ജർവ്വലിൽ എടുത്തു കൊണ്ടിരിക്കുന്നത് .. ഇത് പൂർത്തീകരിക്കാൻ അദ്ദേഹത്തിനും അത് കേട്ട് പഠിച്ചു ജീവിതത്തിൽ പകർത്തുവാൻ നമുക്കും അല്ലാഹു ആഫിയ്യത് നൽകട്ടെ .. അമീൻ
[ WE CAN DOWNLOAD / PLAY ]

DARS 01 
Introduction and Hadeeth # 01

عن أمير المؤمنين أبي حفص عمر بن الخطاب رضي الله عنه قال سمعت رسول الله صلى الله عليه وسلم يقول إنما الأعمال بالنيات وإنما لكل امريء ما نوى فمن كانت هجرته إلى الله ورسوله فهجرته إلى الله ورسوله ومن كانت هجرته لدنيا يصيبها أو امرأة ينكحها فهجرته إلى ما هاجر إليه . رواه البخاري ومسلم .

Download

DARS # 02
Hadeeth 01_part 02

Download

DARS #03
Hadees 01_Part 03

Download

DARS # 04
HADEETH 02_PART 01

عن عمر بن الخطاب رضي الله عنه أيضا قال بينما نحن جلوس عند رسول الله صلى الله عليه وسلم ذات يوم إذ طلع علينا رجل شديد بياض الثياب شديد سواد الشعر لا يرى عليه أثر السفر ولا يعرفه منا أحد حتى جلس إلى النبي صلى الله عليه وسلم فأسند ركبتيه إلى ركبتيه ووضع كفيه على فخذيه وقال يا محمد أخبرني عن الإسلام فقال رسول الله صلى الله عليه وسلم أن تشهد أن لا إله إلا الله وأن محمدا رسول الله وتقيم الصلاة وتؤتي الزكاة وتصوم رمضان وتحج البيت إن استطعت إليه سبيلا قال صدقت قال فعجبنا له يسأله ويصدقه قال فأخبرني عن الإيمان قال أن تؤمن بالله وملائكته وكتبه ورسله واليوم الآخر وتؤمن بالقدر خيره وشره قال صدقت قال فأخبرني عن الإحسان قال أن تعبد الله كأنك تراه فإن لم تكن تراه فإنه يراك قال صدقت قال فأخبرني عن الساعة قال ما المسئول عنها بأعلم من السائل قال فأخبرني عن أماراتها قال أن تلد الأمة ربتها وأن تري الحفاة العراة العالة رعاء الشاء يتطاولون في البنيان ثم انطلق فلبث مليا ثم قال يا عمر أتدري من السائل قلت الله ورسوله أعلم قال هذا جبريل أتاكم يعلمكم دينكم رواه مسلم

Download

DARAS # 05
HADEETH 02_PART 02

Download

DARS # 06
HADEETH 02_PART 03

Download

DARS # 07
HADEETH 02_PART 04

എന്താണ് ഇഹ്‌സാൻ ???

DARS # 08
HADEETH 02_PART 05

അന്ത്യ നാൾ എന്ന് ???

DARS # 09
Hadeeth 03 PART 01

عن عبد الله بن عمر بن الخطاب رضي الله عنهما قال : سمعت رسول الله صلى الله عليه وسلم يقول : بني الإسلام على خمس : شهادة أن لا إله إلا الله ، وأن محمدا عبده ورسوله ، وإقام الصلاة ، وإيتاء الزكاة ، وحج البيت ، وصوم رمضان ، رواه البخاري ومسلم

DARS # 10
Hadeeth 4 part 01

നിരവധി അമുസ്ലിംകൾ ഇസ്‌ലാമിലേക്ക് വരാൻ കാരണമായ റസൂലിന്റെ ഹദീഥ് …. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ കുറിച്ച് കൃത്യമായി 1400  വര്ഷങ്ങള്ക്കു മുമ്പ് ലോകത്തോട് പറഞ്ഞ ഹദീഥ് … നിരവധി ഫികഹീ മസ്അലകൾക്കു വഴി തുറന്ന ഹദീഥ്

عن أبي عبد الرحمن عبد الله بن مسعـود رضي الله عنه ، قال : حدثنا رسول الله صلي الله عليه وسلم – وهو الصادق المصدوق – :( إن أحـدكم يجمع خلقه في بطن أمه أربعين يوما نطفه ، ثم يكون علقة مثل ذلك ، ثم يكون مـضغـة مثل ذلك ، ثم يرسل إليه الملك ، فينفخ فيه الروح ، ويـؤمر بأربع كلمات : بكتب رزقه ، واجله ، وعمله ، وشقي أم سعيد ؛ فوالله الـذي لا إلــه غـيره إن أحــدكم ليعـمل بعمل أهل الجنه حتى ما يكون بينه وبينها إلا ذراع فيسبق عليه الكتاب فيعـمل بعـمل أهــل النار فـيـدخـلها . وإن أحدكم ليعمل بعمل أهل النار حتي ما يكون بينه وبينها إلا ذراع فــيسـبـق عليه الكتاب فيعمل بعمل أهل الجنة فيدخلها ) رواه البخاري [ رقم :
3208 ] ومسلم [ رقم : 2643

kithaab link
https://drive.google.com/file/d/0B63aMwrFgIf1b0txWmppd0xUb3c/view?usp=sharing

DARS # 11
Hadeeth 4 part 02