ജ്യോതിഷം മന്ത്രവാദം മാരണം ; ഇസ്ലാമിനു പറയുവാനുള്ളത് – Abdul Muhsin Aideed

sihr chavakkad

സിഹറും കറാമത്തും തമ്മിലുള്ള വ്യത്യാസമെന്ത് ? സിഹർ  ബാധയെറ്റാൽ ഉണ്ടായേക്കാവുന്ന ലക്ഷണങ്ങൾ ? സിഹർ ഇല്ലാതാക്കാൻ ഇസ്ലാം നിര്ദ്ദേശിച്ചിട്ടുള്ള വഴികൾ ? സിഹറും ജാറവ്യവസായവും തമ്മിലുള്ള ബന്ധം  … ജ്യോസ്തിഷം എന്ത് കൊണ്ട് അന്ധവിശ്വാസം ? മന്ത്രവും മന്ത്രവാദവും  … മുസ്ലിം ഉമ്മത്ത്‌  ജഹാലതിലേക്ക്  പോകുന്ന വഴികൾ  തടയുന്ന മാർഗ്ഗങ്ങൾ   വിവരിച്ചു കൊണ്ടുള്ള  ഗഹനമായ ക്ലാസ്  .. കേൾക്കുക,  കെണിയിൽ പെട്ടവരെ ഉൽബുദ്ധരാക്കുക…

Chavakkad Prog 1434

Download