കനത്ത ചൂടില്‍ ചിന്തിക്കാനുള്ളത് : 1439 SHA’BAN 04_NIYAF BIN KHALID

അല്ലാഹുവിന്‍റെ ആയാത്ത് എന്ന നിലക്ക് ശൈത്യ കാലവും ഉഷ്ണ കാലവും മാറി മാറി വരുന്നു. ജനങ്ങള്‍ ചൂടിനെ കുറിച്ച് പരാതി പറയുന്ന കാലം. ഒരു മുസ്ലിം മാറുന്ന കാലാവസ്ഥയെ നോക്കി കാണേണ്ടത് അല്ലാഹുവും പരലോകവും വിശ്വാസം ഇല്ലാത്തവരെ പോലെയല്ല.  സത്യ വിശ്വാസികള്‍ക്ക്   കഠിനമായ ചൂടുകാലത്ത് ചില ഓര്‍മ്മപെടുതലുകള്‍ 
JUMUA KHUTUBA_NIYAF BIN KHALID_1439 SHABAN 04
ജുമുഅ ഖുതുബ: 1439 ശഅബാന്‍ 04_നിയാഫ് ബിന്‍ ഖാലിദ്_കനത്ത ചൂടില്‍ നാം ചിന്തിക്കേണ്ടത് …

8 MB_CLICK ON DOWNLOAD BUTTON TO HQ AUDIO