https://telegram.me/kithabutTawheed
ശിയാക്കൾക്കും ഖുബൂരികൾക്കും അഹ്ലുസ്സുന്നയുടെ ഉലമാക്കളുടെ ഗ്രൻഥങ്ങളും മുഹാളറകളും (ദർസുകൾ) പണ്ടേ കണ്ണിലെ കരടാണ് … കാരണം ഇത്തരം ഗ്രന്ഥങ്ങളും ക്ലാസ്സുകളും ശിർക്കിന്റെയും കുറാഫാത്തിന്റെയും മുനയൊടിക്കുകയും ഉൻമൂലനം ചെയ്യുകയും ചെയ്യുന്നു ..
ഇത്തരം അന്ധകാരത്തിൽ നിന്നും അറേബിയൻ ഭൂഖണ്ഡ മുൾപ്പെടെയുള്ള മുസ്ലിം ഉമ്മത്തിനെ രക്ഷിച്ച സൗദി അറേബിയയിലെ മുജദ്ദിദായിരുന്ന ( ഭരണപരിഷ്‌കർത്താവ്) ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ പ്രസിദ്ധമായ കിതാബുതൗഹീദ് എന്ന ഗ്രന്ഥത്തിന്റെ വിശദീകരണമാണ് വിശുദ്ധ ഖുർആനിന്റെയും റസൂലിന്റെ സുന്നത്തിന്റെയും തെളിവുകൾ ഉദ്ധരിച്ചു കൊണ്ടുള്ള ഈ ക്ലാസ്സ് … ഇത് മുഴുവനായും എടുത്തു തീർക്കുവാൻ വിവർത്തകനും അത് ജീവിതത്തിൽ പകർത്തുവാൻ നമുക്കും അദ്ദേഹത്തിനും അല്ലാഹു ആഫിയത് നൽകുമാറാകട്ടെ ..അമീൻ
ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ കിതാബുതൗഹീദ്
Transilation By Niyaf Bin Khalid ( Thalasery Program)
Part 01 : ഗ്രന്ഥകർത്താവിന്റെ ഹ്രസ്വ ചരിത്രം
Part 02:
Part 03:
Part 04:
Part 05:
Part 06:
Part 07:
Part 08:
Part 09:
Part 10:
Part 11:
Part 12:
Part 13:
Part 14:
Part 15:
Part 16:
Part 17:
Part 18:
Part 19:
Part 20:
Part 21:
Part 22:
Part 23:
Part 25:
Part 26:
Part 27:
Part 28:
Part 29:
Part: 30
Part 31:
Part 32:
Part 33:
Part 34:
Part 35:
inshaaAllaah .. this class full will upload in this week ..
Jazakallah |Khair