മുസ്ലിംകളുടെ സമ്മേളനങ്ങളിലും പ്രഭാഷണങ്ങളിലും കുഫ്ഫാരുകൾക്ക് സംസാരിക്കാൻ അനുവാദം നൽകാമോ ?

lajnaaa

സൗദി അറേബ്യയിലെ ഔദ്യോഗിക ഫതവാ സമിതിയായ ലജ്നദ്ദാഇമ യോടുള്ള ചോദ്യവും അവക്കുള്ള ഫത്വയും ( ഫത്വ നമ്പർ 5855)
—ചോദ്യങ്ങൾ ആസ്ത്രേല്യയിൽ നിന്നും–

01: കുഫ്ഫാരുകളുടെ വീടുകളിൽ മുസ്ലിംകൾക്ക്‌ പ്രവേശിക്കാമോ ?
02: കുഫാരുകളുടെ മതപരമായ ആഘോഷങ്ങളിലോ ആചാരങ്ങളിലോ മുസ്ലിംകൾക്ക് പങ്കെടുക്കാമോ ?
03: കുഫ്ഫാരുകളുമായി വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടാമോ ?
04: കുഫ്ഫാരുകളെ നമ്മുടെ വീടുകളിൽ പ്രവേശിപ്പിക്കാമോ ?
05: മുസ്ലിംകളുടെ ആരാധനാലയങ്ങളിൽ കുഫ്ഫാരുകളെ പ്രവേശിക്കാമോ ?
06: കുഫ്ഫാരുകൾക്ക് മുസ്ലിംകളുടെ ആരാധനാലയങ്ങളിൽ പ്രഭാഷണമോ മറ്റു സംസാരമോ നടത്താൻ അനുവദിക്കാമോ ?
07: നമ്മൾ സംഘടിപ്പിക്കുന്ന , മുസ്ലികളുടെതായ പ്രഭാഷണങ്ങളിലോ സമ്മേളനങ്ങളിലോ കുഫ്ഫാരുകൾക്ക് സംസാരിക്കാനും മറ്റും അനുവാദം നൽകാമോ ?
08: അമുസ്ലിം ഭരണ കൂടം നേരിട്ടോ ഭരണ കൂടത്തിന്റെ സ്ഥാപനങ്ങൾ നടത്തുന്നതോ ആയ മത താരതമ്യ പരിപാടികളിൽ പങ്കെടുക്കാമോ ?

Answer by Audio – Malayalam Transilation
– 7 Mb –

Download

Play Here