കുട്ടി ജനിച്ചാല്‍_Kutti Janichaal: SALMAN SWALAHI ( QATAR PROG _RABEUL II 1438)

sd

കുട്ടി  ജനിച്ചാല്‍ (Kutti janichaal)_ Part 01
കുട്ടി ജനിച്ചാലുള്ള സുന്നത്തുകളും മര്യാദകളും

 


കുട്ടി ജനിച്ചാല്‍ (Kutti janichaal)_ Part 02
കുട്ടി ജനിക്കുന്നതിന്റെ മുമ്പ് അവർക്ക്  ചെയ്തു കൊടുകേണ്ട പ്രധാനപ്പെട്ട 3⃣ കാര്യങ്ങൾ

 


PART 03

കുട്ടി ജനിച്ചാൽ ആദ്യമായി ചെയ്യേണ്ടത് എന്ത് ?
കുട്ടി ജനിച്ച സന്തോഷം പ്രകടിപ്പിക്കാൻ മധുരമോ മറ്റെന്തെങ്കിലോ വിതരണം ചെയ്യുന്നത് അനുവദനീയമാണോ ?



PART 04
കട്ടി ജനിച്ചാലുള്ള പ്രർത്ഥന
സന്തോഷ വാർത്ത അറിയിക്കലും അനുമോദനവും

 

 


PART 05
*തഹ് നീക് (കുട്ടിക്ക് മധുരം നൽകൽ)*

 




PART 06
കുട്ടിക്ക് തഹ് നീക്  നല്കേണ്ടത് ആര് ?
بارك الله لك في الموهوب لك  എന്ന ദുഅ ചെല്ലുന്നവരോട് …

 

 

 


PART 07
കുട്ടി ജനിച്ചാൽ ബാങ്കും ഇക്കാമത്തും കൊടുക്കൽ*

 


PART 08

അഖീഖയുടെ വിധി എന്ത്?
അഖീഖ അറുകേണ്ട ദിവസങ്ങൾ ഏതൊക്കെ?
കുട്ടികൾ മുതിർന്നതിന് ശേഷം അവർക്കുവേണ്ടി അഖീഖ അറുക്കാമോ?

 

 


 

PART 09

ആടിനെയല്ലാതെ അഖീഖ അറുക്കുന്നത് അനവദിനിയമാണോ?
പെൺക്കുട്ടിയുടെ മുടി കളയാമോ ?
മുടിയുടെ തൂക്കത്തിന് വെള്ളി കൊടുകേണ്ടതുണ്ടോ ?
അഖീഖയുടെ ദിവസം ആളുകളെ ക്ഷണിച്ച് ഭക്ഷണം കൊടുക്കാമോ?

 

 


PART 10

അഖീഖയും ശഫാഅത്തും …
ഒരാൾക്ക് തനിക്ക് വേണ്ടിതന്നെ അഖീഖ അറുക്കാമോ?
അറുക്കുന്നതിന് പകരം ആ പണം സ്വദഖ നൽകിയാൽ മതിയോ?
ന്നിലധികം കുട്ടികൾക്ക് ഒരു പശുവിനെ മതിയാകുമോ?