മാനവ ലോകത്തിനിതാ സൃഷ്ടാവിന്റെ സന്ദേശം : ABDUL NASAR MADANI

message

ഈ ലോകതിനൊരു സൃഷ്ടാവുണ്ട് . ജീവൻ നൽകി , വായുവും വെള്ളവും സൌകര്യപ്പെടുത്തി ഭൂമിയെ ജീവിത യോഗ്യമാക്കിയ സൃഷ്ടാവ് – നാം ഇവിടെ എങ്ങനെ ജീവിക്കണമെന്നും ഈ ജീവിതത്തിന്റെ പരമ ലക്‌ഷ്യം എന്തെന്നും പ്രവാചകന്മാർ മുഖേന സൃഷ്ടാവ് നമ്മെ പഠിപ്പിച്ചു . നമ്മുടെ ജീവിതത്തിന്റെ കണക്ക് മരണ ശേഷം നാം ആ സൃഷ്ടാവിന്റെ മുന്നിൽ  ബോധിപ്പിക്കേണ്ടി വരുന്ന ഒരുദിനം വരാനുണ്ട് . അന്ന് പുണ്യം ചെയ്തവന് നന്മയും പാപം ചെയ്തവന് തിന്മയും പ്രതിഫലം ലഭിക്കും . അതിനാൽ സൃഷ്ടാവ് തന്റെ ദൂതരിലൂടെ നല്കിയ നിര്ദ്ദേശമനുസരിച് ജീവിക്കുകയാണ് മനുഷ്യന്റെ ഏക രക്ഷാ മാര്ഗ്ഗം .. ആ സൃഷ്ടാവിനെ കുറിച്ച്  ഒരു അറിവ്  മാത്രമാണ്  ഈ പ്രഭാഷണം  ആ സൃഷ്ടാവ് മനുഷ്യ കുലത്തിനു  നല്കിയിട്ടുള്ള പ്രധാന നിര്ദ്ദേശങ്ങളും …    കേൾക്കുക  കൂടുതൽ അറിയുവാൻ  അല്ലാഹുവിന്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആൻ  പഠിക്കുവാൻ ശ്രമിക്കുക  ……………… പ്രഭാഷകൻ: അബ്ദുൽ നാസർ  മദനി … പ്രഭാഷണ സ്ഥലം  തലശ്ശേരി

 

Download