مدبًِرُ العالم
ലോക നിയന്ത്രണം
അല്ലാഹുവിൻ്റെ മാത്രം വിശേഷണം
അത് മറ്റുള്ളവർക്ക് വക വെച്ച് കൊടുക്കൽ കുഫ്രും ശിർക്കുമാണ് ..
നവ സമസ്തക്കാർക്ക് മറുപടി
മുഹമ്മദ് നസീഫ്
Muhamed naseef
غفر الله له
(Makka)
അവലംബം:
സമസ്ത അശ്അരികൾ ഏകോപിച്ച് അംഗീകരിക്കുന്ന ഇബ്നു അസാക്കിറിൻ്റെ അല് അഖീദ:അല് മുർഷിദ:
ഇമാം ഇബ്നു കഥിറിൻ്റെ തഫ്സീർ
ഇമാം ഇബ്നു ജരീർ അത്തബരിയുടെ തഫ്സീർ
ബൈദാവിയുടെ തഫ്സീർ
ഇമാം റാസിയുടെ തഫ്സീർ
ഇബ്നു ഹജറുൽ ഹൈതമിയുടെ കിതാബിൽ അന്ആം
അബൂ മൻസൂറിൽ മാതൂരീദിയുടെ കിത്താബുതൗഹീദ്
ഖറാഫി كن എന്ന വാക്കിനെ കുറിച്ച് ..
മുദബ്ബിരുൽ ആലം
മറ്റുള്ളവർക്ക് വക വെച്ചു കൊടുക്കാൻ നൗഷാദ് അഹ് സനി എന്ന വിരുതൻ തെളിവ് പിടിക്കുന്ന ശിയാക്കളുടെ വാറോലകൾ
MP3 AUDIO
Hd Quality
1: 35 minutes
21 MB
https://chat.whatsapp.com/F1JPDyr0F3WF7dspVu5eP2