പ്രമാണത്തിന്റെ പിന്‍ബലമില്ലാതെ നബിദിനാഘോഷത്തിനു തുടക്കം കുറിച്ചത് ജൂതന്മാരോ ??? ഒരു ചരിത്രാന്വേഷണം .. കൂടാതെ ഇസ്ലാം ഇത്തരം അനാചാരങ്ങള്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള കര്‍ശന നിലപാടും വിശദീകരിക്കുകയാണ് ബഹുമാനപ്പെട്ട ഉസ്താദ് സല്‍മാന്‍ സ്വലാഹി ഈ ക്ലാസ്സിലൂടെ … കേള്‍ക്കുക അറിവില്ലാതവരെ ഉണര്‍ത്തുക
Part 01
Download
Part 02
എന്താണ് ബിദ് അത് ? സ്വലാതല്ലേ , ദികറല്ലേ, നല്ലതല്ലേ എന്നൊക്കെ പറഞ്ഞു പല ന്യായീകരണങ്ങൾ നടത്തി കൊണ്ട് ഇസ്ലാമിൽ പുതനാചാരങ്ങൾ കെങ്കേമമായി നടന്നു കൊണ്ടിരിക്കുന്നു . ബിദ് അതിന്റെ വരവിനെ കുറിച്ചും അത് കടന്നു വരുമ്പോൾ അതിനെതിരെ ശക്തമായി എതിർത്ത സലഫുകളുടെ ചരിത്രവും ഇസ്ലാമിൽ ബിദ് അതെന്ന വഴികേടിന്റെ ഗൌരവത്തെ കുറിച്ചും ലളിതമായ ക്ലാസ്
Download