നമ്മുടെ ശഹാദത്തിനെ അറിയുക!_തിരൂർ ആലത്തിയൂർ പ്രോഗ്രാം_ABDUL MUHSIN AIDEED_DR KK ZAKARIYYA SWALAHI

photo_2018-12-06_22-15-02

നമ്മുടെ ശഹാദത്തിനെ അറിയുക!

അറിയുക നമ്മുടെ ദീനിന്റെ മഹത്വം!

ഇസ്‌ലാം! മാത്രമാണ് മനുഷ്യവിമോചനത്തിനുള്ള‌ ഏക വഴി!
അബ്ദുൽ മുഹ്സിൻ ഐദീദ്

_തിരൂർ ആലത്തിയൂർ പ്രോഗ്രാം 2018 നവംബർ 25_

Part-1

Part-2
 

മൗലീദ് വാദികളുടെ ന്യായീകരണങ്ങൾ!
_ഒരു പൊളിച്ചെഴുത്ത്…_

മൂന്ന് ഉത്തമനൂറ്റാണ്ടുകാർക്ക്‌ പരിചയമില്ലാത്ത പുത്തനാചാരത്തിനു ഉഹ്ദ് മലയോളം കൂലിയോ..??
മുളഫർ രാജാവ് “സുന്നി” യാണെന്നോ?
എല്ലാ ബിദ് അത്തും വഴികേടാണെന്ന് റസൂൽ! എന്നാൽ അതിൽ നല്ലതായവയുണ്ടെന്ന് കേരള “സുന്നികൾ”!
മൗലീദ് നബിയുടെ‌ മദ് ഹ് ആണോ?
നബിസ്നേഹം റബീഉൽ അവ്വലിൽ മാത്രം മതിയോ?
ഡോക്ടർ കെ കെ സകരിയ്യ സ്വലാഹി

Part 01

Part 02