Nammude Srishtippinte Lakshyam: why we are created?

manhajussalaf_55

“നമ്മുടെ സ്രിഷ്ടിപ്പിന്റെ ലക്ഷ്യമെന്ത്???” അബു ദാവൂദ് സല്‍മാന്‍ അല്‍ ഹിന്ദിയുടെ നസ്വീഹ…

[fruitful_sep]
അരീക്കോട് സുല്ലമുസ്സലാമിലും, തമിഴ്നാട്ടിലെ ഉമറാബാദിലും പഠനം നടത്തിയ ശേഷം, അഞ്ചു വര്‍ഷത്തിലധികമായി ഷെയ്ഖ് യഹ്യയുടെ അടുത്തു ദമ്മാജില്‍ പഠിക്കുന്ന അബൂ ദാവൂദ് സല്‍മാന്‍ അല്‍ ഹിന്ദി കേരളത്തിലുള്ളവര്‍ക്കായി  നല്‍കിയ നസീഹ.
(more info, visit www.aloloommalayalam.blogspot.com )

[fruitful_sep]
Click the button below to download the file.