ഓണാഘോഷ വിവാദവും മടവൂർ വിഭാഗത്തിന്റെ മുതലെടുപ്പും : Basheeer Salafi , Dr: KK Zakariya Swalahi

onam kerala

സംഘടനാ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി , ഇതര മുജാഹിദ് ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കുന്നതിനു വേണ്ടി , അവരെ  പൊതു സമൂഹത്തിൽ ഇകഴ്ത്തി കാണിക്കുകയും തങ്ങളാണ് സമൂഹത്തിൽ ഇതര മതങ്ങളുമായി സാഗര മനസ്സുമായി ബന്ധം പുലർത്തുന്നവർ എന്ന് കാണിക്കുവാനും വേണ്ടിയുള്ള ഹിഡൻ അജണ്ടയുടെ ഫലമാണ് മാത്രുഭൂമിൽ വന്ന മടവൂർ വിഭാഗത്തിന്റെ ലേഘനങ്ങൾ …

തങ്ങൾ ഇഖ് വാനീ  ചിന്താ ഗതിയിൽ തന്നെ എന്ന് കൂടുതൽ ബോധിപ്പിക്കുകയാണ് ഇത്തരം കാട്ടി കൂട്ടലുകളിലൂടെ മടവൂർ വിഭാഗം ചെയ്തു കൊണ്ടിരിക്കുന്നത് .. …

പ്രസ്തുത ലേഖനവുമായി ബന്ധപ്പെട്ട് അൽ ഇസ്ലാഹ് മാസികയുടെ ചീഫ് എഡിറ്റർ ബഷീർ സലഫി ഒരു അന്വേഷണം നടത്തുകയാണ് ഇവിടെ  .. ആമുഖം സംസാരിക്കുന്നത് ഡോ :കെകെ സകരിയ സ്വലാഹി ( ദാറുൽ ഹദീസ് മക്ക).
ഓഡിയോ  ഡൌണ്‍ ലോഡ് ചെയ്യാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക .( 6Mb)

Download

Play