പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 6 കാര്യങ്ങള്‍ : 1441 JAMADUL AKHIR 6 NIYAF BIN KHALID

aaaaaa

പകര്‍ച്ചവ്യാധികള്‍ക്കിടയില്‍…

ഭീതിതമായ വാർത്തകൾ നാം കേട്ടുകൊണ്ടിരിക്കുന്നു. മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നുവെന്ന വാർത്തകൾ. അല്ലാഹുവിന്റെ കാവൽ ഇല്ലെങ്കിൽ ഒരാൾക്കും നമ്മെ സംരക്ഷിക്കാൻ സാധ്യമല്ല. ഏതു കാര്യത്തിലുമെന്ന പോലെ ഇതിലും ഇസ്‌ലാമിന്റെ വിധിവിലക്കുകൾ നാം മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 6 കാര്യങ്ങളാണ് ഈ ജുമുഅ ഖുത്ബയിൽ വിശദീകരിച്ചിട്ടുള്ളത്.
NIYAF BIN KHALID
KANNUR CITY JUMUA KHUTUBA
2020 JAN 31
1441 JAMADUL AKHIR 6