ഇസ്ലാമിക ദഅ’ വത്ത് ശരിയും തെറ്റും …………………..
കുഫ്ഫാരുകളുടെ സ്വാദീനവും കയ്യടിയും വാങ്ങി കൂട്ടാൻ അവരുമായി വേദി പങ്കിടുകയും പരിപാടികൾ ഉദ്ഘാടനം ചെയ്യിപ്പിക്കുകയും അവരുടെ ഗ്രന്ഥങ്ങൾ പഠിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടന യുടെ തലപ്പത്തിരിക്കുന്നവർ ഇസ്ലാമിന്റെ വലാഇനെയും ബരാഇനെയും പരിഹസിക്കപ്പെടുന്ന ഗുരുതര വീഴ്ച യെ നസീഹതോട് കൂടി അവതരിപ്പിക്കുന്നു ..
mp3 — download / play
Download