പൊതു ജനങ്ങള്‍ക്കുള്ള സുപ്രധാന വസിയ്യതുകള്‍ : HASHIM SWALAAHI

vasaayaaa

മസ്ജിദുന്നബവിയിൽ ഇന്നും ദർസ് എടുത്തു കൊണ്ടിരിക്കുന്ന ഉന്നത പണ്ഡിതനാണ് ശൈഖ് സ്വാലിഹ് അസ്സുഹ്റിമി ഹഫിദഹുല്ലാഹ് ….അദ്ദേഹത്തിന്റെ പതിനാറ് വസിയ്യത്തുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ” സാധാരണക്കാർക്കുള്ള സുപ്രധാന വസിയ്യത്തുകൾ” എന്ന ഒരു ദർസ്സിന്റെ മലയാളം വിവർത്തനമാണ് ഈ ക്ലാസ്സ് …. ക്ലാസ്സ് എടുക്കുന്നത് ഹാഷിം സ്വലാഹി ( 1438 ശഅബാനിൽ നന്ദിയിൽ നടന്ന പരിപാടിയിൽ നിന്നും ) വളരെ ഉപകാരപ്പെടുന്ന ക്ലാസ്…കേള്‍ക്കുക , ജീവിതത്തില്‍ പകര്‍ത്തുക