ഇസ്തിഗാസാ വാദികളായ ഖുബൂരികൾ അമ്പിയാ ഔലിയാക്കന്മാരോട് വിളിച്ചു പ്രാർഥിക്കുന്നതിന് തെളിവായി ഉദ്ധരിക്കുന്ന ഒരു സംഭവമാണ് റബീഅത്ത് رضي الله عنه, രസൂലിനോട് ” സ്വർഗത്തിൽ എനിക്ക് അങ്ങയോടൊപ്പം കൂട്ട് കിട്ടണം റസൂലേ, ഇതാണ് അങ്ങയോടു ചോദിക്കാനുള്ളത്” എന്ന് പറഞ്ഞ സംഭവം ..
ഇത് ദുർവ്യാകാനിച്ചു കൊണ്ടിരിക്കുന്ന മുസ്ല്യാകന്മാരുടെ ലക്ഷ്യവും റബീഅത്ത് رضي الله عنه ന്റെ പേരിൽ നടത്തി കൊണ്ടിരിക്കുന്ന കളവുകളും തുറന്നു കാട്ടുന്നു തെളിവുകളുടെ പിൻബലത്തോടെ … വട്സപ്പ് ഗ്രൂപ്പുകളിൽ മുസ്ല്യാകന്മാർ നടത്തി കൊണ്ടിരിക്കുന്ന തെറ്റിദ്ധരിപ്പിക്കലും പച്ചക്കളവുകളും തിരിച്ചറിയുവാൻ ഈ ചെറുക്ലാസ് ഉപകാരപ്പെടട്ടെ …
6 mb – play / download from your Pc/Tab/mobile
Download