ശൈഖ് ഇബ്നു ബാസിന്റെ (رحمة الله عليه) തെരഞ്ഞെടുത്ത ഫത്വകള് :::
Dr KK Zakariya Swalahi ( Darul Hadees Makkah Mukarramah)
- Part 01
ഉറുക്കും ഏലസ്സും ; ഇസ്ലാമിക വിധിയെന്ത് ?
Download
- Part 02
അറവുംആഖീദയും…
ചെറിയ ശിർക്ക് ചെയ്താൽ മില്ലത്തിൽ നിന്ന് പുറത്താകുമോ?
ആരാണ് വഹ്ഹാബികൾ?
Download
- Part 03
തൌഹീദിനു പ്രാധാന്യം നൽകുന്നതിന് തെളിവെന്ത് ?
തർക്കം തീരാൻ അറവു വിധിച്ചാൽ …
- Part 04
അല്ലാഹു അല്ലാത്തവരോട് സത്യം ചെയ്യുന്നതിന്റെ വിധിയെന്ത് ?
കാഫിറായ മാതാപിതാക്കളിൽ ജനിച്ച കുട്ടി മരിച്ചാൽ …
- Part 05
ചിന്താ പരമായ കടന്നു കയറ്റം എന്ന പ്രയോഗം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.അതിന്റെ നിർവചനം എന്താണ് ?
രോഗിയുടെ കരച്ചിൽ അല്ലാഹുവിനോടുള്ള എതിർപ്പിലോ വിധിയിൽ അതൃപ്തി പ്രകടിപ്പിക്കുന്നതിലോ പെടുമോ ?
- Part 06
യാ ശൈഖ് ജീലാനി, യാ ഗൌസ് ഞങ്ങളെ സഹായിക്കണേ..എന്നിങ്ങനെ അല്ലാഹു അല്ലാത്തവരോട് ഇസ്തിഗാസ നടത്തുന്നവനെ ഇമാമാക്കി നമസ്കരിച്ചാൽ ആ നമസ്കാരം ശരിയാകുമോ ? അയാൾ അല്ലാത്ത ഇമാമിനെ കിട്ടിയില്ലെങ്കിൽ വീട്ടിൽ നമസ്കരിച്ചാൽ മതിയാകുമോ?
Download
- Part 07
അല്ലാഹു നമുക്ക് നല്കുന്ന രോഗവും മറ്റും അത് പരീക്ഷണമാണോ കോപമാണോ എന്ന് എങ്ങനെ മനസ്സിലാക്കാം ?
Download
- Part 08
മുഹമ്മദ് നബി (സ) യെ കൊണ്ടുള്ള തവസ്സുലിന്റെ വിധി എന്താണ് ? അത് ഹറാമാണ് എന്നതിന് തെളിവുണ്ടോ ?
Download
- Part 09
അല്ലാഹുവിലേക്ക് തവസ്സുൽ ചെയ്യുന്നതിന്റെ പൊതുവായ നിയമം എന്താണ് ?
വിചിത്രമായ വർത്തമാനങ്ങൾ കേട്ടാൽ ” യാ വജ് ഹല്ലാഹ് ” എന്ന് വിളിക്കുന്നതിന്റെ വിധി ?
ഖബറാളികളുടെ അടുക്കൽ പോവുകയും അവരോട് വിളിച്ചു തേടുകയും ചെയ്യുന്നു ചെയ്യുന്നു . ഇത് ശിർക്കിന്റെ പ്രവർത്തനമാണ് .
എന്നാൽ അവർ മുശ്രിക്കുകളല്ല .ഈ വാദം ശരിയാണോ ? - Download
- Part 10
ശഹാദത് കലിമ മൊഴിയുമ്പോൾ തസ്ദീഖ് ( സത്യപ്പെടുത്തൽ ) നിർബന്ധമാണ് .. എന്താണ് തസ്ദീഖ് ?
Download
- Part 11
ഈമാൻ , തൗഹീദ് , അഖീദ മൂന്നു പദങ്ങളുടെ ആശയങ്ങളിൽ ഉള്ള വ്യത്യാസമെന്ത് ?
Download
- Part 12
തവാഫുൽ വിദാഉ നിർവ്വഹിക്കാതെ ഒരു ഹാജിക്ക് ജിദ്ദയിലേക്ക് പോകാമോ ?
ഇങ്ങനെ ചെയ്ത ആളുടെ മേൽ എന്താണ് നിര്ബന്ധമായിത്തീരുക ?
ത്വവാഫുൽ ഇഫാദയും തവാഫുൽ വിദാഉം ഒരുമിച്ച് നിർവ്വഹിക്കാമോ ?
Download
- Part 13
അല്ലാഹുവിന്റെ സ്വിഫതുകളും ഇസ്മുകളും തമ്മിലുള്ള വ്യത്യാസമെന്ത്?
Download
- Part 14
A സൂഫീ ശൈഖും പിഴച്ച വാദങ്ങളും B തമാശ പറയുന്നതിന്റെ ഇസ്ലാമിക വിധിയെന്ത് ?
Download
- Part 15
സിഹർ പുറത്തെടുക്കാൻ സാഹിറിന്റെ ( മാരണം ചെയ്യുന്നവന്റെ) സഹായം തേടൽ അനുവദനീയമാണോ ?
Download
Part 16:
ജിന്നിന് വേണ്ടി അറുക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്ത വ്യക്തിക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കാമോ ?
ജ്യോത്സന്റെയോ ഭാവി പ്രവചനക്കാരന്റെയോ മായാ ജാലക്കാരന്റെയോ അടുത്ത് ചികിത്സക്ക് വേണ്ടി പോകാനോ അവർ തരുന്ന എണ്ണ പോലുള്ള വസ്തുക്കൾ വാങ്ങി ഉപയോഗിക്കാനോ പാടുണ്ടോ ?
Part 17:
ഉറുക്കും ഏലസ്സും മന്ത്രിച്ചു തരാൻ ആവശ്യപ്പെടലും
Download
Part 18:
രോഗം വരുന്നതിനു മുമ്പ് പ്രതിരോഗ കുത്തിവെപ്പുകൾ പോലെയുള്ള ചികിത്സകൾ നടത്തുന്നതിന്റെ വിധിയെന്താണ് ?
പിശാചിനെ പുക തട്ടിച്ചു ഓടിക്കാമെന്ന വാദത്തിന്റെ അടിസ്ഥാനമെന്ത് ?
Download
—————————————————————————————————————————————-
Part 19: ( 1 كتاب الطهارة )
പുല്ലും മണ്ണും കലർന്ന വെള്ളത്തിൽ നിന്നും വുദൂ എടുക്കാമോ ???
സ്വർണ്ണം കൊണ്ടും വെള്ളി കൊണ്ടും നിർമ്മിച്ച പാത്രത്തിൽ നിന്നും തിന്നുന്നതും കുടിക്കുന്നതും ഹറാമാണെന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട് . എന്നാൽ സ്വർണ്ണമോ വെള്ളിയോ പൂശിയതാണെങ്കിൽ ഈ വിധി ബാധകമാണോ ???
കക്കൂസ് പോലുള്ള വിസർജ്ജന സ്ഥലത്ത് വെച്ച് വുദൂ അതൊടോപ്പമുള്ള അദ്കാരുകൽ എന്നിവ അനുവദനീയമാണോ ???
Part 20: ( كتاب الطهارة 2 )
എല്ലാ ഓരോ വുദൂഇനും ശൌച്യം ചെയ്യൽ (വിസർജ്ജന ശേഷമുള്ള ശുദ്ധീകരണം) ശര്ത്വുണ്ടോ ?
സുറുമയുടെ അംശമുള്ള കൊളോണിയ എന്ന പേരിലുള്ള അത്തർ ഉപയോഗിക്കാമോ?
സ്ത്രീകളുടെ മുഖത്തെ രോമം മുറിച്ചു കളയുന്നതിന്റെ വിധിയെന്ത് ?