ഇമാം ഇബ്നു ഖയ്യിം ജൌസി (رحمه الله) യുടെ  إغاثة الهفان من مصائد الشيطان എന്ന രണ്ടു വാള്യമുള്ള ഗ്രന്ഥത്തില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍…
തിന്മയുടെ കൂടെ ചില തിന്മകള്‍ കൂടി ചേര്‍ന്നാല്‍ വന്‍പാപമായി തീരുന്ന സംഗതികളെ കുറിച്ച് പറയുകയാണ്‌ ഈ ദര്സ്സില്‍

 MUHAMED NASEEF وفقه الله ..
 ( 2016 DEC)