ത്വരീഖതിന്റെ ഉള്ളറകളിലൂടെ … : DR KK ZAKARIYA SWALAHI

uyu

ത്മീയതയുടെ മേച്ചിൽ പുറങ്ങൾ തേടിയലഞ്ഞു സൂഫിസമെന്ന പിഴച്ച ചിന്താധാരയിൽ എത്തിയാലുള്ള അപകടങ്ങളും തുടര്ന്നുള്ള അധപതനങ്ങളും  വിശദീകരിച്ചുള്ള ക്ലാസ് … ഇസ്ലാമുമായി പുലബന്ധം പോലുമില്ലാത്ത ത്വരീഖതിന്റെ വിചിത്ര വിശ്വാസങ്ങൾ , ത്വരീഖതിന്റെ വിചിത്ര ആചാരങ്ങൾ , ത്വരീഖതിലെ മുരീദും ശൈഖും തമ്മിലുള്ള ബന്ധങ്ങൾ സിൽസിലയും ഹഖീഖതും , അവരുടെ ജദ്ബിന്റെ ഹാലും ലക്ഷ്യവും , അദ്വൈത സിദ്ധാന്തത്തിൽ നിന്ന് സൂഫിസതിലേക്കും ശിയായിസതിലേക്കും  കേരളത്തിലെ സമസ്തയിലേക്കും വന്നിട്ടുള്ള അടി വേരുകൾ അഥവാ ഒഴിച്ച് കൂടാനാകാത്ത വിശാസ ആചാര ബന്ധങ്ങൾ… തുടങ്ങിയ സൂഫിസമെന്ന തരീഖതിന്റെ ഉള്ളറകൾ പുറത്തെടുത്തു കൊണ്ടുള്ള ക്ലാസ് .
      ഈ ക്ലാസ്  1437 റബീഉൽ അവൽ 9 നു കോഴിക്കോട് തോപ്പ ബീച്ചിൽ നടന്ന മജ് ലിസുൽ ഇൽമിൽ നിന്ന്  .  സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കുവാൻ അല്ലാഹു തൗഫീഖ് നൽകുമാരാകട്ടെ .അമീൻ

Download